സംസ്ഥാനത്ത് പരക്കെ മഴ പെയ്തു; കേരളത്തെ രക്ഷിച്ച മഴയ്ക്കു പിന്നിൽ ‘മാഡൻ ജുലിയൻ ഓസിലേഷൻ’ പ്രതിഭാസം; പാലക്കാട് പൊള്ളുന്ന ചൂടിൽനിന്നും ആശ്വാസം

കഴിഞ്ഞ ഒരുമാസത്തോളം വേനൽമഴ ലഭിക്കാതിരുന്ന സംസ്ഥാനത്ത് പരക്കെ ശക്തമായ ലഭിച്ചു തുടങ്ങി. വരും ദിവസങ്ങളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. കേരളത്തെ രക്ഷിച്ച മഴയ്ക്കു പിന്നിൽ ‘മാഡൻ ജുലിയൻ ഓസിലേഷൻ’ എന്ന ആഗോള കാലാവസ്ഥ പ്രതിഭാസം ആണെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. തിരുവനന്തപുരം സിറ്റിയിൽ 39.3 മി.മീറ്ററും തിരുവനന്തപുരം വിമാനത്താവളത്തിൽ 29.3 മി.മീറ്ററും കൊച്ചിയിൽ 25 മി.മീറ്ററും പാലക്കാട് 13.8 മി.മീറ്ററും മഴ രേഖപ്പെടുത്തി.കോഴിക്കോട്, വയനാട്, മലപ്പുറം, ജില്ലകളിലും നേരിയ തോതിൽ മഴ പെയ്തതോടെ മാസങ്ങളായി കേരളത്തെ ചുട്ടു പൊള്ളിച്ചിരുന്ന ചൂടിന് ചെറിയ ശമനമായി. ചൂട് കൂടിയതോടെ അന്തരീക്ഷ താപനില 40 ഡിഗ്രിക്ക് മുകളിൽ എത്തിയ പാലക്കട്ട് ശനിയാഴ്ച മുതൽ ചൂട് 39 ഡിഗ്രിയിലേക്ക് കുറഞ്ഞു.

പലസ്ഥലങ്ങളിലും വെള്ളക്കെട്ടും കനത്ത ഇടിയും മിന്നലും ഉണ്ടയതോടെ സംസ്ഥാനത്ത് ആദ്യമായി വേനൽ മഴയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യവും ഉണ്ടായി. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, എന്നാൽ, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിലും ശക്തമായ മഴയ്‌ക്കാണ്‌ കേരളം കാതോർക്കുന്നത്.

Read also:ഒമാനിൽ ബോട്ടപകടം; രണ്ടു മലയാളിക്കുട്ടികൾ മുങ്ങിമരിച്ചു; മരിച്ചത് കോഴിക്കോട് സ്വദേശികൾ

spot_imgspot_img
spot_imgspot_img

Latest news

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

Other news

ഇന്ത്യയോടും ചൈനയോടും ഇത്തരത്തിൽ സംസാരിക്കരുത്

ഇന്ത്യയോടും ചൈനയോടും ഇത്തരത്തിൽ സംസാരിക്കരുത് ബെയ്ജിംഗ്: ഇന്ത്യക്കും ചൈനയ്ക്കും മേൽ അമേരിക്കൻ പ്രസിഡന്റ്...

പോലീസുകാർക്കെതിരെ ചുമത്തിയത് ദുർബല വകുപ്പ്

പോലീസുകാർക്കെതിരെ ചുമത്തിയത് ദുർബല വകുപ്പ് തൃശ്ശൂർ:യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്....

പ്ലാറ്റ്ഫോം ഫീ വീണ്ടും ഉയർത്തി സ്വിഗ്ഗി

പ്ലാറ്റ്ഫോം ഫീ വീണ്ടും ഉയർത്തി സ്വിഗ്ഗി വീണ്ടും പ്ലാറ്റ്ഫോം ഫീസ് ഉയർത്തി ഓൺലൈൻ...

മാരക വിഷമുള്ള ബ്ലൂ ഡ്രാ​ഗണുകൾ തീരത്തേക്ക്

മാരക വിഷമുള്ള ബ്ലൂ ഡ്രാ​ഗണുകൾ തീരത്തേക്ക് സ്പെയിനിലെ സമുദ്രതീരങ്ങളിൽ വിനോദസഞ്ചാരികളെ ആശങ്കപ്പെടുത്തുന്ന തരത്തിൽ...

പൊലീസുകാർ ഓണാഘോഷത്തിൽ; കോട്ടയത്ത് മൂന്നു മണിക്കൂറിലേറെ ട്രാഫിക് നിയന്ത്രിച്ച് യുവാവ്; നോട്ടുമാലയിട്ട് ആദരിച്ച് നാട്ടുകാർ…!

പൊലീസുകാർ ഓണാഘോഷത്തിൽ; കോട്ടയത്ത് മൂന്നു മണിക്കൂറിലേറെ ട്രാഫിക് നിയന്ത്രിച്ച് യുവാവ്; നോട്ടുമാലയിട്ട്...

കൊല്ലപ്പെട്ടത് 12 പുലികൾ, 10 വർഷത്തിനിടെ 92

കൊല്ലപ്പെട്ടത് 12 പുലികൾ, 10 വർഷത്തിനിടെ 92 തിരുവനന്തപുരം: സംസ്ഥാനത്ത് പുലികളുടെ മരണനിരക്ക്...

Related Articles

Popular Categories

spot_imgspot_img