ഏറ്റുമാനൂർ – പാലാ സംസ്ഥാനപാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു; ചേർപ്പുങ്കലിനു സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്

സ്ഥിരം അപകടമേഖലയായി ഏറ്റുമാനൂർ പല സംസ്ഥാനപാത. ഏറ്റുമാനൂർ – പാല റൂട്ടിൽ ചേർപ്പുങ്കലിനു സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. സ്വദേശി നടരാജനാണ് ( 56) പരിക്കേറ്റത്. ഇദ്ദേഹത്തെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 10.30 യോടെയായിരുന്നു അപകടം. ചേർപ്പുങ്കൽ ജംഗ്ഷനും പരിസരപ്രദേശങ്ങളും സ്ഥിരം അപകട മേഖലയായി മാറുകയാണ്. സംസ്ഥാനപാതയും ആശുപത്രിയിലേക്കുള്ള റോഡും പഴയ റോഡിലേക്കുള്ള വഴിയും ചേരുന്ന നാൽക്കവല ഗതാഗത കുരുക്കിലും വീർപ്പുമുട്ടുകയാണ്. ഏതാനും നാളുകൾ പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ച എങ്കിലും പിന്നീട് ഇല്ലാതായി. രാവിലെയും വൈകുന്നേരങ്ങളിലും അനുഭവപ്പെടുന്ന ഗതാഗക്കുരുക്കിനൊപ്പം ഈ മേഖലയിൽ വാഹനാപകടങ്ങളും വർദ്ധിച്ചിട്ടുണ്ട്. അധികാരികളുടെ അടിയന്തിര ശ്രദ്ധ വണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

Read also: ആലപ്പുഴ പള്ളാത്തുരുത്തി പാലത്തില്‍ നിന്ന് യുവതിയും യുവാവും ആറ്റിലേക്ക് ചാടി; തിരച്ചിൽ തുടരുന്നു

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

Related Articles

Popular Categories

spot_imgspot_img