web analytics

വിഷു പ്രമാണിച്ച് ബ്രാന്‍ഡുകൾ പ്രമോട്ട് ചെയ്യാൻ കൈക്കൂലി; പാലക്കാട് ജില്ലയിൽ ബീവറേജസ് ഔട്ട് ലെറ്റുകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന;  സ്വകാര്യ ഡിസ്റ്റിലറിയുടെ ഏജന്‍റ് കൊണ്ടുവന്ന 40000 രൂപ പിടികൂടി

സ്വകാര്യ ഡിസ്റ്റിലറികൾ അവരുടെ മദ്യം പ്രമോട്ട് ചെയ്യുന്നതിന് കൈകൂലി നൽകുന്നെന്ന പരാതി പരിശോധിക്കാൻ
പാലക്കാട് ജില്ലയിൽ ബീവറേജസ് ഔട്ട് ലെറ്റുകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. കൈകൂലി നൽകുന്നത് വിജിലന്‍സ് കയ്യോടെ പിടികൂടി. പാലക്കാട് ജില്ലയിലെ വിവിധ ഔട്ട് ലെറ്റുകളിലാണ് മിന്നല്‍ പരിശോധന നടന്നത്. ഒറ്റപ്പാലം കൺസ്യൂമർ ഫെഡിൽ ഡിസ്റ്റിലറിയുടെ ഏജന്‍റ് 6,750 രൂപയാണ് എത്തിച്ചത്. വിവിധ ബീവറേജ് ഔട്ട് ലെറ്റുകളിൽ നൽകാൻ ഏജന്‍റിന്‍റെ പക്കല്‍ 43,510 രൂപയാണ് ഉണ്ടായിരുന്നത്. വിഷു പ്രമാണിച്ച് തങ്ങളുടെ ബ്രാന്‍ഡുകൾ പ്രമോട്ട് ചെയ്യാനാണ് ഔട്ട് ലെറ്റുകളിൽ കമ്പനി ഏജന്‍റുകള്‍ കൈക്കൂലി നൽകുന്നതെന്ന് വിജിലൻസ് അധികൃതര്‍ പറ‍ഞ്ഞു.

Read also: കെട്ടുകാഴ്ചക്കിടെ വൈദ്യുതി വിച്ഛേദിച്ചു; കായംകുളം ദേവികുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ പൊലീസുകാര്‍ക്കുനേരെ ആക്രമണം; കുരുമുളക് സ്പ്രേ പ്രയോഗിച്ചശേഷം വളഞ്ഞിട്ടു തല്ലി; രണ്ടുപോലീസുകാർക്ക് ഗുരുതര പരിക്ക്

spot_imgspot_img
spot_imgspot_img

Latest news

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

Other news

കൂലിത്തർക്കം: വ്യാജ ബോംബ് കെട്ടി തൊഴിലുടമയുടെ വീട്ടിൽ ആക്രമണം; വയോധികൻ അറസ്റ്റിൽ

കൂലിത്തർക്കം: വ്യാജ ബോംബ് കെട്ടി തൊഴിലുടമയുടെ വീട്ടിൽ ആക്രമണം; വയോധികൻ അറസ്റ്റിൽ മറയൂർ...

കുന്നത്തുനാട് പിടിക്കാൻ എൻഡിഎ; കോൺഗ്രസ് വിട്ടെത്തിയ ബാബു ദിവാകരൻ സ്ഥാനാർത്ഥി

കുന്നത്തുനാട് പിടിക്കാൻ എൻഡിഎ; കോൺഗ്രസ് വിട്ടെത്തിയ ബാബു ദിവാകരൻ സ്ഥാനാർത്ഥി കൊച്ചി: തിരഞ്ഞെടുപ്പ്...

ഇലക്ട്രിക്കൽ എഞ്ചിനീയർമാർക്ക് സുവർണ്ണാവസരം; ‘ചാർട്ടേഡ് സേഫ്റ്റി എഞ്ചിനീയർ’ പരീക്ഷയ്ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് മേഖലയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി സംസ്ഥാന സർക്കാർ....

30 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ‘ചാരായം’ വീണ്ടും വിപണിയിലേക്ക്! കൊടുങ്ങല്ലൂരുകാരൻ്റെ പ്രയത്നം

30 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; 'ചാരായം' വീണ്ടും വിപണിയിലേക്ക്! കൊടുങ്ങല്ലൂരുകാരൻ്റെ പ്രയത്നം തിരുവനന്തപുരം: കേരളത്തിൽ...

രാജ്യത്തെ 18 നഗരങ്ങളിൽ വാട്ടർ മെട്രോ: റിപ്പോർട്ട് സമർപ്പിച്ച് കൊച്ചി മെട്രോ

കൊച്ചി: കേരളത്തിന്റെ അഭിമാനമായ കൊച്ചി വാട്ടർ മെട്രോ ഇനി ഭാരതമാകെ തരംഗമാകുന്നു....

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img