കേരള സ്റ്റോറി പ്രദർശിപ്പിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് എൻ.ഡി.എ.ഇടുക്കി സ്ഥാനാർഥി സംഗീത വിശ്വനാഥൻ.

ദ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിച്ച ഇടുക്കി രൂപതയുടെ നടപടിയെ സ്വാഗതം ചെയ്യുന്നു എന്ന് ഇടുക്കി ലോകസഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി സംഗീതാ വിശ്വനാഥൻ തൊടുപുഴയിൽ പറഞ്ഞു. സിനിമ പ്രദർശിപ്പിച്ചതിന്റെ പേരിൽ സഭാ നേതൃത്വത്തിന് എതിരെ ശബ്ദമുയർത്തുന്ന ഇടതു പക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും നടപടികളെ അപലപിക്കുന്നുവെന്നും അവർ പറഞ്ഞു.

Read also; പൊന്നാനിയിൽ മാസപ്പിറവി കണ്ടു;ചെറിയ പെരുന്നാൾ നാളെ

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

Related Articles

Popular Categories

spot_imgspot_img