1. ‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാന്‍ താമരശ്ശേരി രൂപതയും; ബോധവത്കരണത്തിന് സിനിമ കാണണമെന്ന് കെസിവൈഎം
2. ദിലീപിനെ എതിര്‍കക്ഷി സ്ഥാനത്ത് നിന്ന് മാറ്റണം; വീണ്ടും ഹൈക്കോടതിയെ സമീപിച്ച് അതിജീവിത
3. യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച, ഇരുപതോളം യാത്രക്കാരുടെ ഐഫോണുകളും പണവുമടക്കം നഷ്ടപ്പെട്ടു
4. അരവിന്ദ് കേജ്‍രിവാളിന് ഇന്ന് നിർണായകം; അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിൽ കോടതി വിധി ഇന്ന്
5. ചെന്നൈ തിരുപ്പൂരിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം; മൂന്നു മാസം പ്രായമുള്ള കുഞ്ഞടക്കം 5 പേർ മരിച്ചു
6. തിരുവനന്തപുരത്ത് പൊലീസുകാരന് മര്‍ദ്ദനം; ഹെല്‍മറ്റ് കൊണ്ട് മുഖത്തടിച്ചു
7. ഇന്നും മഴയെത്തും; 6 ജില്ലകളിൽ മുന്നറിയിപ്പ്; കേരള തീരത്ത് കടലാക്രമണത്തിനും ഇയർന്ന തിരമാലയ്ക്കും സാധ്യത
8. കുതിപ്പ് തുടർന്ന് സ്വർണ്ണവില, ഇന്നും പുതിയ റെക്കോർഡിലേക്ക്; ഗ്രാമിന് 6575 രൂപ, പവന് 52,600 രൂപ
9. ‘മുരളീധരനെ സുരേഷ് ഗോപി പരാജയപ്പെടുത്തും’; കോൺഗ്രസിൽ നിന്ന് കൂടുതൽ പേർ ബിജെപിയിലെത്തുമെന്നും പത്മജ വേണുഗോപാൽ
10. സിദ്ധാര്‍ഥന്‍റെ മരണം; മൊഴി രേഖപ്പെടുത്താൻ സി.ബി.ഐ. സംഘത്തിനു മുന്നിൽ ഇന്ന് ടി.ജയപ്രകാശ് ഹാജരാകും