പെരുമ്പാവൂർ: പെരുമ്പാവൂരിൽ വൻ തീപിടിത്തം. ചേലാമറ്റം ചെയർമാൻ പ്ലാസ്റ്റിക് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് വെളുപ്പിന് 3 മണിയോടെയാണ് തീ ആളിപടർന്നത്. പെരുമ്പാവൂർ അങ്കമാലി കോതമംഗലം എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേന സ്ഥലത്തെത്തി. തീ അണക്കാൽ ഉള്ള ശ്രമം തുടരുകയാണ്. ആളപായം ഉണ്ടോ എന്നത് വ്യക്തമല്ല.