1. പുതിയ സാമ്പത്തിക വർഷം; ധനപ്രതിസന്ധിയിൽ ഇന്ന് കേരളത്തിന് നിർണായകം
2. പത്തനംതിട്ടയിൽ വീടിന് മുന്നിൽ ശബ്ദം കേട്ട് പുറത്ത് ഇറങ്ങിയ ഗൃഹനാഥനെ കാട്ടാന ആക്രമിച്ച് കൊന്നു, മരിച്ചയാളുടെ കുടുംബത്തിന് വനംവകുപ്പിന്റെ അഞ്ച് ലക്ഷം ധനസഹായം
3. വീണ്ടും റെക്കോർഡിട്ട് സ്വർണവില; ഇന്ന് വർധിച്ചത് 680 രൂപ, പവന് 50880 രൂപയായി
4. കേജ്‍രിവാളിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; കോടതിയിൽ ഹാജരാക്കും
5. രാജ്യത്തെ വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് വില കുറച്ചു. സിലണ്ടറിന് 30.50 രൂപയാണ് കുറച്ചത്.
6. മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം; രണ്ടുപേർക്ക് പരിക്ക്, അപകടത്തിൽപ്പെട്ടത് രണ്ടു വള്ളങ്ങൾ
7. മൂന്നാർ എസ്റ്റേറ്റിൽ തൊഴിലാളികളുടെ ലയത്തിൽ തീ പിടിച്ചു; പത്തോളം വീടുകൾ പൂർണമായും കത്തി നശിച്ചു
8. ഇടുക്കി ജലാശയത്തിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി. പാമ്പാടുംപാറ സ്വദേശിനി എഞ്ചൽ (24) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്
9. കേരള തീരങ്ങളില്‍ ഇന്നും കടലാക്രമണത്തിനു സാധ്യതയെന്ന് മുന്നറിയിപ്പ്; തലസ്ഥാനത്തടക്കം കനത്ത ജാഗ്രത
10. ബന്ദികളുടെ മോചനം നീളുന്നു, നെതന്യാഹുവിനെതിരെ ജറുസലേമിൽ പ്രതിഷേധറാലികൾ, ആവശ്യം രാജി
Read Also: ഇടുക്കി ഡാമിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി