web analytics

ഓട്ടത്തിനിടയിൽ ബൈക്കിന് തീപിടിച്ച് യാത്രക്കാരന്റെ മരണം കൊലപാതകമോ ?

കുമളി അണക്കരയിൽ ഓട്ടത്തിനിടയിൽ ബൈക്കിന് തീപിടിച്ച് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ദുരൂഹത. പഴക്കമില്ലാത്ത ബൈക്ക് കത്താനുള്ള സാധ്യത മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ തള്ളിക്കള്ളഞ്ഞു. അപകടം നടന്നതിന് സമീപത്തു നിന്നും പോലീസ് പെട്രോൾ കുപ്പികൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മരിച്ച എബ്രഹാമിന് വീട്ടിൽ വെച്ചുതന്നെ ബൈക്കിൽ പെട്രോൾ ഒഴിക്കാമെന്നിരിക്കെ വഴിയിൽവെച്ച് പെട്രോൾ ബൈക്കിൽ നിറയ്ക്കുമോ എന്ന കാര്യവും സംശയമുണർത്തുന്നു. പ്രദേശത്തു നിന്നും ലൈറ്റർ കണ്ടെത്തിയെങ്കിലും പോലീസിന് വിരലടയാളങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. ഡോഗ് സ്‌ക്വാഡ് അടക്കം പ്രദേശത്ത് പരിശോധന നടത്തി.

Read Also: കൊല്ലത്ത് മദ്യലഹരിയിൽ ബൈക്കോടിച്ച് ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് ഇടിച്ചുകയറ്റി യുവാവ്; ഭിന്നശേഷിക്കാരനായ വയോധികന് ദാരുണാന്ത്യം; രണ്ടുപേർ ഗുരുതരാവസ്ഥയിൽ

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

റിക്രൂട്ട്മെന്‍റ് ബോർഡ് അധികാരം റദ്ദാക്കി; സുപ്രീംകോടതിയെ സമീപിച്ച് ദേവസ്വം

റിക്രൂട്ട്മെന്‍റ് ബോർഡ് അധികാരം റദ്ദാക്കി; സുപ്രീംകോടതിയെ സമീപിച്ച് ദേവസ്വം ഡൽഹി: ഗുരുവായൂർ ദേവസ്വത്തിലെ...

വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയതല്ല…ഒരാൾ അറസ്റ്റിൽ

വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയതല്ല…ഒരാൾ അറസ്റ്റിൽ കൊച്ചി: കൊച്ചി...

ചെങ്ങന്നൂരിൽ അമ്മ അറിയാതെ കുളിമുറിയിൽ കയറിയ രണ്ടു വയസുകാരന് ദാരുണാന്ത്യം

ചെങ്ങന്നൂർ: നാടിനെ നടുക്കിയ നൊമ്പരമായി മാറിയിരിക്കുകയാണ് തോട്ടിയാട് പള്ളിതാഴത്തേതിൽ വീട്ടിൽ നിന്നുള്ള...

പണ്ഡിറ്റ് കറുപ്പൻ റോഡിൽ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ; സർക്കാരിന്റെ ഭരണാനുമതി

പണ്ഡിറ്റ് കറുപ്പൻ റോഡിൽ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ; സർക്കാരിന്റെ ഭരണാനുമതി കൊച്ചി:...

മൂന്നു ദിവസത്തിനകം മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പഞ്ചായത്ത്, ജീവനോടെ ഹാജരായി “പരേതൻ”

മൂന്നു ദിവസത്തിനകം മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പഞ്ചായത്ത്, ജീവനോടെ ഹാജരായി "പരേതൻ" പത്തനംതിട്ട:...

ഇടുക്കിക്കാരെ…വീട്ടിൽ കൊണ്ടുവരുന്നത് ഇതാണോ എന്ന് സൂക്ഷിക്കണേ…പഴന്തുണികൾ കളർമുക്കി വിറ്റഴിക്കുന്നു; ഇടുക്കിയിൽ പ്രതിഷേധം വ്യാപകം

പഴന്തുണികൾ കളർമുക്കി വിറ്റഴിക്കുന്നു; ഇടുക്കിയിൽ പ്രതിഷേധം ഇടുക്കി ജില്ലയിൽ പ്രധാന ടൗണുകളിലെ...

Related Articles

Popular Categories

spot_imgspot_img