തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പുവരുത്തി യു.എ.ഇയിൽ പുതിയ ഇൻഷ്വറൻസ് നിയമം

2025 ജനുവരി ഒന്നു മുതൽ യു.എ.ഇ.യിൽ മുഴുവൻ തൊഴിലുടമകളും അവരുടെ ജീവനക്കാർക്ക് ഇൻഷ്വറൻസ് ഏർപ്പെടുത്തണമെന്ന നിയമം ക്യാബിനറ്റ് അംഗീകരിച്ചു. ഗാർഹിക തൊഴിലാളികൾക്ക് ഉൾപ്പെടെ പരിരക്ഷ നൽകുന്നതാണ് നിയമം. തൊഴിലുടമകൾ ജീവനക്കാർക്ക് റെസിഡൻസി വീസ നൽകുമ്പോഴോ പുതുക്കുമ്പോഴോ ആണ് ഇൻഷ്വറൻസ് പുതുക്കേണ്ടത്. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ തൊഴിലാളികൾക്ക് സൗജന്യമായി ഇൻഷ്വറൻസ് പരിരക്ഷ ലഭിയ്ക്കും. എന്നാൽ തൊഴിലുടമകളുടെ ചെലവ് വർധിയ്ക്കാൻ കാരണമാകും. ജീവനക്കാരുടെ ശമ്പളം കഴിഞ്ഞാൽ രണ്ടാമത്തെ ചെലവായി ഇൻഷ്വറൻസ് പ്രീമിയം മാറും.

Read also: മരുമകളെ കഴുത്തറുത്ത് കൊന്ന് ഭർതൃപിതാവ് ആത്മഹത്യ ചെയ്തു; സംഭവം വടക്കൻ പറവൂരിൽ

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

Related Articles

Popular Categories

spot_imgspot_img