web analytics

ബിസിനസ് മീറ്റിങ്ങിനായി വിളിച്ചുവരുത്തി; റൂമിൽ കെട്ടിയിട്ട് മണിക്കൂറുകളോളം ബലാൽസംഗം ചെയ്തു; നാദാപുരം സ്വദേശിയായ യുവാവിനെതിരെ പരാതിയുമായി കൊച്ചിക്കാരിയായ യുവ സംരംഭക

വിദേശത്ത് ബിസിനസ് മീറ്ററിംഗിനായി വിളിച്ചു വരുത്തിയ ശേഷം യുവാവ് തന്നെ ബലാൽസംഗം ചെയ്‌തെന്ന പരാതിയുമായി യുവ സംരംഭകയായ യുവതി. കൊച്ചി സ്വദേശിയായ യുവതിയാണ് നാദാപുരം സ്വദേശിയായ അഹമ്മദ് അബ്ദുളള എന്നയാൾ തന്നെ പീഡിപ്പിച്ചതായി പരാതി നൽകിയത്. യുവതിയുടെ കുടുംബസുഹൃത്തും വ്യവസായിയുമാണ് യുവാവ്.

ഫെബ്രുവരി നാലിനായിരുന്നു സംഭവം. ദുബായിൽ സ്ഥിര താമസമാക്കിയ യുവതിയെ പുതിയ സംരംഭത്തിന്‍റെ ചർച്ചക്കെന്ന പേരിൽ താമസ സ്ഥലത്തേക്ക് ഇയാൾ വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിലെത്തിയ തന്നെ മണിക്കൂറുകളോളം കെട്ടിയിട്ട് ബലാൽസംഗം ചെയ്തെന്നു യുവതി നൽകിയ പരാതിയിൽ പറയുന്നു. സംഭവം നടന്നത് വിദേശത്താണെങ്കിലും പ്രതിയുടെ സ്വാധീനം ഭയന്നാണ് കേരളത്തിൽ പരാതി നൽകുന്നതെന്ന് യുവതി പരാതിയിൽ പറയുന്നു. പരാതി നൽകാനെത്തിയ സമയം പൊലീസ് കേസ്സെടുക്കാൻ തയ്യാറായില്ലെന്നും പിന്നീട് 25ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഒത്തുതീർപ്പിന് ശ്രമിച്ചെന്നും അതിജീവിത ആരോപിക്കുന്നു. ഭവത്തിൽ നാദാപുരം പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി. നിലവിൽ പ്രതി വിദേശത്തായതിനാൽ ഇയാളെ നാട്ടിലെത്തിക്കാനുളള നടപടികൾ തുടങ്ങിയെന്ന് നാദാപുരം പൊലീസ് വ്യക്തമാക്കി.

Read Also: കൊച്ചിയിൽ മലയാളി നടിയുടെ കയ്യിൽ നിന്നും തട്ടിയത് 37 ലക്ഷം രൂപ; മോഹിപ്പിച്ചത് 130 കോടി രൂപയുടെ വലവിരിച്ച്; പ്രതിയെ കൊൽക്കത്തയിലെത്തി പൊക്കി കേരള പോലീസ്

spot_imgspot_img
spot_imgspot_img

Latest news

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

Other news

പോത്ത് വളർത്തുന്നവർക്ക് സുവർണകാലം; കർഷകർക്ക് ഇരട്ടി ലാഭം!

പോത്ത് വളർത്തുന്നവർക്ക് സുവർണകാലം; കർഷകർക്ക് ഇരട്ടി ലാഭം! കോട്ടയം: ആന്ധ്രപ്രദേശിൽ നിന്നുള്ള പോത്തുകൾക്ക്...

സർക്കാർ ആശുപത്രികളിൽ വൻ അഴിച്ചുപണി! ഡോക്ടർമാരുടെ ഒപി സമയം കൂട്ടി; പ്രതിഷേധവുമായി സംഘടനകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ...

വിജയസാധ്യതയും മുന്നേറ്റവും; ചിലർക്കു വെല്ലുവിളികളും — ഇന്നത്തെ നക്ഷത്രഫലം

വിജയസാധ്യതയും മുന്നേറ്റവും; ചിലർക്കു വെല്ലുവിളികളും — ഇന്നത്തെ നക്ഷത്രഫലം ദിവസത്തിന്റെ ഗ്രഹനിലകൾ ചില...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

‘കാലൻ കോഴിയെ പത്തനാപുരത്ത് വേണ്ട’; ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം

‘കാലൻ കോഴിയെ പത്തനാപുരത്ത് വേണ്ട’; ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം കൊല്ലം: ഗതാഗത...

Related Articles

Popular Categories

spot_imgspot_img