News4media TOP NEWS
നീണ്ട 15 വർഷത്തെ പ്രണയം; നടി കീർത്തി സുരേഷിനെ താലി ചാർത്തി ആന്റണി തട്ടിൽ പാലക്കാട് വൻ വാഹനാപകടം; പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാർത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞു, നാലു പെൺകുട്ടികൾക്ക് ദാരുണാന്ത്യം കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് 3 മലയാളികൾ മരിച്ചു; മരിച്ചവരിൽ രണ്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞും; ഒരാൾക്ക് ഗുരുതര പരിക്ക് ഇടുക്കിയിൽ നിന്നും കാണാതായ ഹൈസ്‌കൂൾ വിദ്യാർഥികളെ ചെന്നൈയിൽ നിന്നും കണ്ടെത്തി

വാട്സ്ആപ്പ് വഴിയുള്ള മരണ അറിയിപ്പിന് തംസ്അപ് ഇമോജി മറുപടി; തെറ്റില്ലെന്ന് മദ്രാസ് ഹൈക്കോടതി

വാട്സ്ആപ്പ് വഴിയുള്ള മരണ അറിയിപ്പിന് തംസ്അപ് ഇമോജി മറുപടി; തെറ്റില്ലെന്ന് മദ്രാസ് ഹൈക്കോടതി
March 14, 2024

ചെന്നൈ: വാട്സ്ആപ്പ് ​ഗ്രൂപ്പുകള്‍ വഴി അയക്കുന്ന മരണ അറിയിപ്പിന് പ്രതികരണമായി തംസ് അപ്പ് ഇമോജി ഉപയോ​ഗിക്കുന്നതിൽ തെറ്റില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം ഇമോജിയെ ശരിയെന്ന അ‌ർഥത്തിൽ കണ്ടാൽ മതിയെന്നും കോടതി വ്യക്തമാക്കി. ഇത്തരത്തിലുള്ള ഇമോജികള്‍ ആഘോഷമാക്കി കണക്കാക്കരുതെന്നും കോടതി പറഞ്ഞു.

മേലുദ്യോഗസ്ഥൻ കൊല്ലപ്പെട്ടത് അറിയിച്ചുകൊണ്ടുള്ള സന്ദേശത്തിന് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രതികരണമായി തംസ് അപ്പ് ഇമോജി ഇട്ട് പ്രതികരിച്ചതിന് ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ നരേന്ദ്ര ചൗഹാനെ സർവീസിൽനിന്ന് നീക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കോടതിയിലെത്തിയ ഉദ്യോഗസ്ഥന് അനുകൂലമായാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഒരു സന്ദേശത്തിന് തംസ് അപ്പ് ഇടുന്നതിലൂടെ ഒ കെ എന്ന് മാത്രമാണ് അര്‍ത്ഥമാക്കുന്നതെന്നും ജസ്റ്റിസുമാരായ ഡി കൃഷ്ണകുമാറും ആര്‍ വിജയകുമാറും ഉൾപ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

സേനയ്ക്ക് അച്ചടക്കം വേണ്ടതാണെന്നും ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ക്രൂരമായ കൊലപാതകത്തെ തംസപ്പിട്ട് ആഘോഷിക്കുന്നത് അം​ഗീകരിക്കാനാവില്ലെന്നുമാണ് ആർപിഎഫ് ജനറൽ അപ്പീലീൽ പറഞ്ഞത്. എന്നാൽ കോടതി ഈ വാദം തള്ളി.

 

Read Also: പദ്മജക്ക് പിന്നാലെ പദ്‌മിനിയും പത്മത്തിലേക്ക്, ഒപ്പം കെ കരുണാകരന്റെ സന്തതസഹചാരിയായിരുന്ന തമ്പാനൂർ സതീഷും; ഇരുവരെയും ഇരുകൈയ്യും നീട്ടി സ്വീകരിച്ച് കെ സുരേന്ദ്രൻ

Related Articles
News4media
  • Entertainment
  • Top News

നീണ്ട 15 വർഷത്തെ പ്രണയം; നടി കീർത്തി സുരേഷിനെ താലി ചാർത്തി ആന്റണി തട്ടിൽ

News4media
  • Kerala
  • News
  • Top News

പാലക്കാട് വൻ വാഹനാപകടം; പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാർത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞു, നാലു പെൺ...

News4media
  • Kerala
  • Top News

കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് 3 മലയാളികൾ മരിച്ചു; മരിച്ചവരിൽ രണ്ടുമാസം പ്രായമുള്ള പിഞ്ചുക...

News4media
  • India
  • News
  • Top News

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി കടലിൽ തള്ളി സഹോദ...

News4media
  • India
  • News

നിയന്ത്രണ രേഖ മറികടന്ന് പാക്കിസ്ഥാൻ പൗരൻ; കയ്യോടെ പിടികൂടി സുരക്ഷാ സേന

News4media
  • India
  • News
  • Top News

പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കോട...

News4media
  • Kerala
  • News

മുതലയുടെ വയർ പിളർന്ന് മനുഷ്യ ശരീരഭാഗങ്ങൾ പുറത്തെടുക്കുന്ന വീഡിയോ; ശരിക്കും മരിച്ചത് ആരാണ്? എന്നാണ് സ...

News4media
  • Kerala
  • News
  • Top News

‘ആ പഠിപ്പിക്കൽ ഇനി വേണ്ട’; വിദ്യാർത്ഥികൾക്കുള്ള പഠനക്കുറിപ്പുകള്‍ വാട്‌സ്ആപ്പ് വഴി നൽകുന...

News4media
  • Technology

ഇനി കുത്തിയിരുന്ന് ടൈപ്പ് ചെയ്യണ്ട; വാട്സാപ്പിനോട് പറഞ്ഞാൽ മതി, ടെക്സ്റ്റ് ആക്കിത്തരും; തർജമയും ഉണ്ട...

News4media
  • India
  • News
  • Top News

‘പഴനി ക്ഷേത്രത്തിൽ പ്രവേശനം ഹിന്ദുക്കൾക്ക് മാത്രം’; മദ്രാസ് ഹൈക്കോടതി: അഹിന്ദുക്കൾക്ക് പ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]