web analytics

കാർ ബസ്സിൽ ഇടിച്ച് അപകടം: ആ​റ് വ​യ​സു​കാ​രി ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർക്ക് ദാരുണാന്ത്യം; ര​ണ്ട് സ്ത്രീ​ക​ൾ​ക്ക് ഗുരുതര പരിക്ക്

കാ​ർ ബ​സി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റ് വ​യ​സു​കാ​രി ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ട് സ്ത്രീ​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഹ​ത്തി​ഗ​വ​ൻ മേ​ഖ​ല​യി​ലെ ബി​ഷി​യ ഗ്രാ​മ​ത്തി​ന് സമീപം പ്ര​യാ​ഗ്‌​രാ​ജ്-​ല​ക്‌​നോ ഹൈ​വേ​യി​ൽ ആണ് അ​പ​ക​ടം ന​ട​ന്നത്. കാ​റി​ൽ പ്ര​യാ​ഗ്‌​രാ​ജി​ലെ മം​ഗാ​ർ ആ​ശ്ര​മ​ത്തി​ലേ​ക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്. ഇവ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും അ​നൂ​ജ് ഗോ​സ്വാ​മി (32), വൈ​ഷ്ണ​വി ഗോ​സ്വാ​മി (25), ഗു​ൻ​ഗു​ൻ ഗോ​സ്വാ​മി (ആ​റ്) എ​ന്നി​വ​ർ അതിനും മുൻപേ മരിച്ചിരുന്നു. അ​നി​ത (40), ട്വി​ങ്കി​ൾ (25) എ​ന്നീ ര​ണ്ട് സ്ത്രീ​ക​ളു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും ഇ​വ​രെ ചി​കി​ത്സ​യ്ക്കാ​യി പ്ര​യാ​ഗ്‌​രാ​ജി​ലേ​ക്ക് മാ​റ്റി​യ​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

Read Also:കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇസ്രായേൽ സൈനികൻ നെഞ്ചിൽ വെടിവച്ചു കൊന്നു; ലോകത്തെ നടുക്കിയ വീഡിയോ !

spot_imgspot_img
spot_imgspot_img

Latest news

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

Other news

കിളിമാനൂരിൽ ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം: കിളിമാനൂർ പാപ്പാലയിൽ നാടിനെ നടുക്കിയ ദാരുണമായ വാഹനാപകടം. രാത്രി മുഴുവൻ...

മാലിയിൽ ചാവേർ ആക്രമണം; പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു

മാലിയിൽ ചാവേർ ആക്രമണം; പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു ബമാകോ: മാലിയിൽ നടന്ന...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

വാഹന പരിശോധന ഒഴിവാക്കാൻ പാഞ്ഞ കാർ ചെക്പോസ്റ്റ് ഇടിച്ചു തെറിപ്പിച്ചു; ഒളിവിലായിരുന്ന പ്രതി ഒടുവിൽ പിടിയിൽ

വാഹന പരിശോധന ഒഴിവാക്കാൻ പാഞ്ഞ കാർ ചെക്പോസ്റ്റ് ഇടിച്ചു തെറിപ്പിച്ചു; ഒളിവിലായിരുന്ന...

Related Articles

Popular Categories

spot_imgspot_img