അതിരപ്പള്ളി മലക്കപ്പാറയിൽ വനവാസി മൂപ്പനെ വനം വകുപ്പ് ഉദ്യോഗസ്ഥർ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി; സമര കുടിലുകൾ പൊളിച്ചു നീക്കി

അതിരപ്പള്ളി മലക്കപ്പാറയിൽ വനവാസി മൂപ്പനെ വനം വകുപ്പ് ഉദ്യോഗസ്ഥർ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. മലക്കപ്പാറ വീരൻകുടി ഊരിലെ മൂപ്പനായ വീരനാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മർദ്ദനമേറ്റത്. വീരൻകുടി ഊരിലെ കുടുംബങ്ങൾ മലക്കപ്പാറക്ക് സമീപം കുടിൽകെട്ടി സമരം ആരംഭിച്ചിരുന്നു. ഇതിനെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ നടപടിയുടെ ഇടയിലാണ് മൂപ്പനെ മർദ്ദിച്ചത്. മൂപ്പനെ മർദ്ദിച്ച ശേഷം ഇവർ കെട്ടിയ കുടിലുകളും വനം വകുപ്പ് ഉദ്യോഗസ്ഥർ പൊളിച്ചു മാറ്റി. മർദ്ദനമേറ്റ മൂപ്പനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വനവാസി കുടുംബങ്ങൾ കെട്ടിയ കുടിലുകൾ പൊളിച്ചു നീക്കാൻ എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് മൂപ്പനെ മർദ്ദിച്ചത്. ഉദ്യോഗസ്ഥർ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു എന്നാണ് മൂപ്പന്റെ പരാതി. ഊരിലെ ഭൂമി വാസയോഗ്യമല്ലെന്ന് നിരവധിതവണ പരാതി ഉന്നയിച്ചിട്ടും സർക്കാർ പരിഹാരം കാണാത്തതിനെത്തുടർന്നാണ് വീരൻകുടി ഊരിലെ കുടുംബങ്ങൾ മലക്കപ്പാറയ്ക്ക് സമീപം കുടിൽകെട്ടി സമരം ആരംഭിച്ചിരുന്നത്. മൂന്നു കുടിലുകളാണ് ഇവർ താൽക്കാലികമായി കെട്ടിയിരുന്നത്. ഇവ പൊളിച്ചു നീക്കി.

Read Also: ബൈജൂസിൽ നാടകീയ സംഭവങ്ങൾ; ഉടമ ബൈജു രവീന്ദ്രനെ സി.ഇ.ഒ. സ്ഥാനത്തുനിന്ന് മാറ്റാൻ വോട്ട് ചെയ്ത് ഓഹരിയുടമകള്‍; മീറ്റിംഗ് തടസപ്പെടുത്താൻ ശ്രമിച്ച് ജീവനക്കാർ

spot_imgspot_img
spot_imgspot_img

Latest news

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

Other news

കൂട്ടുകാർക്കൊപ്പം മദ്യപാനം മത്സരമായി; പ്ലസ് ടു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വിദ്യാർത്ഥി ഐസിയുവിൽ

കൂട്ടുകാർക്കൊപ്പം മദ്യപാനം മത്സരമായി; പ്ലസ് ടു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വിദ്യാർത്ഥി...

‘മുഖ്യമന്ത്രി എന്നോടൊപ്പം’; ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ ജനസമ്പർക്ക പദ്ധതിയുമായി പിണറായി സർക്കാർ

‘മുഖ്യമന്ത്രി എന്നോടൊപ്പം’; ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ ജനസമ്പർക്ക പദ്ധതിയുമായി പിണറായി...

പുഴയിൽ ചാടിയ 21കാരിയുടെ മൃതദേഹം കണ്ടെത്തി

പുഴയിൽ ചാടിയ 21കാരിയുടെ മൃതദേഹം കണ്ടെത്തി മലപ്പുറം: 21 കാരിയായ യുവതി കൂട്ടിലങ്ങാടി...

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് എഴുപത്തിയൊന്നാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കായി പുന്നമട...

വിമാനയാത്രയ്ക്കിടെ നഗ്നനായി ഫ്ലൈറ്റ് ജീവനക്കാരൻ; പരിശോധനയിൽ കണ്ടെത്തിയത്…..ഒടുവിൽ കുറ്റം സമ്മതിച്ചു യുവാവ്

വിമാനയാത്രയ്ക്കിടെ നഗ്നനായി ഫ്ലൈറ്റ് ജീവനക്കാരൻ; പരിശോധനയിൽ കണ്ടെത്തിയത്…..ഒടുവിൽ കുറ്റം സമ്മതിച്ചു യുവാവ് ലണ്ടൻ...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

Related Articles

Popular Categories

spot_imgspot_img