1. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം
2. കോൺഗ്രസ് വിട്ട മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി അശോക് ചവാൻ ബിജെപിയിലേക്ക് തന്നെയെന്ന് സ്ഥിരീകരണം.
3. കണ്ണൂരിൽ കമ്പിവേലിയിൽ കടുവ കുടുങ്ങി
4. തൃപ്പൂണിത്തുറ സ്ഫോടനം; നഷ്ടപരിഹാരം വേണമെന്ന് വീട് തകർന്നവർ, ഉത്തരവാദിത്തം ക്ഷേത്ര കമ്മിറ്റിക്കെന്ന് കൗൺസിലർമാർ
5. മിഷൻ ബേലൂർ മഖ്ന; ആളക്കൊലി കാട്ടാനയെ പിടികൂടാനുള്ള ദൗത്യം ഇന്ന് മൂന്നാം ദിവസത്തിൽ, സ്കൂളുകൾക്ക് അവധി
6. കടകംപള്ളിക്കെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം; അനാവശ്യ വിവാദത്തിന് തിരികൊളുത്തിയെന്ന് ആരോപണം
7. തിരുവനന്തപുരത്ത് 12 വയസുകാരനെ കാണാതായതായി പരാതി
8.തൃപ്പൂണിത്തുറ പടക്ക സ്ഫോടനത്തിൽ അന്വേഷണം ഊർജിതം; കരാറുകാർക്കെതിരെ കേസെടുത്ത് പോത്തൻകോട് പൊലീസും
9. മഹാരാഷ്ട്രയിൽ കോൺഗ്രസിന് വൻ തിരിച്ചടി; ചവാന് പിന്നാലെ നിരവധി എംഎൽഎമാർ രാജിവച്ചേക്കും
10. ഇഞ്ചുറി ടൈമിൽ ഇരട്ട ഗോൾ; ക്രിസ്റ്റൽ പാലസ് കയ്യേറി നീലക്കടുവകൾ
Read Also : ലോക്സഭാ തിരഞ്ഞെടുപ്പ്; കോട്ടയത്ത് തോമസ് ചാഴികാടന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി