web analytics

മാസപ്പടി: മുഖ്യന്ത്രിയുടെ മകൾ വീണയ്ക്ക് പിന്തുണയുമായി സിപിഎം; ‘അഴിമതിയില്ലെന്ന് വിജിലൻസ് പറഞ്ഞ കേസ്’

എക്‌സാലോജിക്കിനെതിരായ റിപ്പോർട്ട് തള്ളി സിപിഎം. കൊടുക്കേണ്ട രേഖകകൾ വീണ കൃത്യമായി നൽകിയിട്ടുണ്ട്. റിവിഷൻ ഹർജിയിൽ ഹൈക്കോടതി ഒരു നോട്ടീസ് പോലും മുഖ്യമന്ത്രിക്കോ മകൾക്കോ അയച്ചിട്ടില്ല. കേസ് വിജിലൻസ് കോടതി തള്ളിയതാണെന്നും എ കെ ബാലൻ പറഞ്ഞു. രജിസ്ട്രാർ ഓഫ് കമ്പനീസ് ആവശ്യപ്പെട്ട രേഖകൾ എല്ലാം നൽകിയിട്ടുണ്ട്. എക്സലോജിക് സേവനം നൽകിയോ എന്നന്വേഷിക്കാൻ ആർ ഓ സിക്ക് അധികാരമില്ലെന്നും AK ബാലൻ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img