1.രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; കെപിസിസി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്
2.സംസ്ഥാന സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്ററിന് 50 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്
3.പകർച്ചവ്യാധി പിടിയിൽ കൊല്ലം; രണ്ടാഴ്ചയ്ക്കിടെ ചികിത്സ തേടിയത് 6,200 പേർ
4.പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസിന് തീപിടിച്ചു; ഡ്രൈവറും കണ്ടക്ടറും ചാടി രക്ഷപ്പെട്ടു
5.ഇസ്രയേൽ എംബസിക്ക് സമീപത്തെ സ്ഫോടനം ടൈമർ ഉപയോഗിച്ചെന്ന് റിപ്പോർട്ട്
6.കൈവെട്ട് കേസിൽ സവാദിന്റെ ഫോണുകൾ പരിശോധിക്കും; തിരിച്ചറിയൽ പരേഡ് നടത്തി കസ്റ്റഡിയിൽ വാങ്ങാൻ എൻഐഎ
7.കൃഷിയിറക്കാൻ വായ്പ കിട്ടാതെ കുട്ടനാട്ടിൽ ജീവനൊടുക്കിയ കര്‍ഷകൻ പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോട്ടീസ്
8.അയോധ്യ ചടങ്ങിൽ വിട്ടുനിൽക്കുന്നത് കേരളത്തിലെ സാഹചര്യം കൊണ്ടല്ലെന്ന് എഐസിസി വിശദീകരണം, വിമര്‍ശിച്ച് ബിജെപി
9.പിഎം 2 ആനയുടെ സ്വഭാവം പ്രധാനം; കാട്ടിൽ വിട്ടാൽ അതീജീവിക്കുക പ്രയാസം; വനം വകുപ്പ് നിലപാട് നിര്‍ണായകം
10.പാർട്ടിയിലും ടിവി ഷോയിലും പങ്കെടുത്തു, അവധിയെടുത്ത ഇഷാന് ‘ശിക്ഷ’; ശ്രേയസിനെതിരെയും നടപടി
Read Also : വാകവനത്തിലേയ്ക്ക് പോരൂ…. കാറ്റുകൊണ്ട് നടക്കാം