web analytics

പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം; ഇന്നത്തെ നക്ഷത്രഫലം

പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം; ഇന്നത്തെ നക്ഷത്രഫലം

മേടം: പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം. ചെറുതായി തർക്കങ്ങളും നിരാശയും ഉണ്ടാകാൻ സാധ്യത. ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. അടുത്തവരുമായി അകലം തോന്നാം.

ഇടവം: നല്ല ദിനം. കാര്യങ്ങൾ അനുകൂലമായി പുരോഗമിക്കും. സന്തോഷകരമായ വാർത്തകളും അംഗീകാരവും ലഭിക്കാം. യാത്രകൾ വിജയകരമാകും.

മിഥുനം: പദ്ധതികൾ വൈകാനോ തടസ്സപ്പെടാനോ സാധ്യത. മനസ്സ് അലച്ചിലിലാകും. ചെലവ് വർധിക്കാനും ചെറിയ ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടാനും ഇടയുണ്ട്.

കർക്കടകം: വിജയവും സന്തോഷവും നിറഞ്ഞ ദിവസം. സാമ്പത്തിക നേട്ടവും ബന്ധുക്കളുമായി നല്ല സമയം ചെലവഴിക്കാനുമാകും. ഇഷ്ടഭക്ഷണങ്ങൾ ആസ്വദിക്കും.

ചിങ്ങം: മത്സരങ്ങളിലും പ്രവർത്തനങ്ങളിലും വിജയം നേടാൻ സാധ്യത. അംഗീകാരവും നേട്ടങ്ങളും ലഭിക്കും. ശത്രുക്കളുടെ സ്വാധീനം കുറയും. യാത്രകൾ ഗുണകരം.

കന്നി: കാര്യങ്ങളിൽ തടസ്സങ്ങളും മാനസിക സമ്മർദ്ദവും ഉണ്ടാകാം. ശത്രു പ്രശ്നങ്ങളും ചെറിയ ആരോഗ്യ പ്രശ്നങ്ങളും ശ്രദ്ധിക്കണം.

തുലാം: നിരാശയും പരാജയവും അനുഭവപ്പെടാം. മാനസിക സമ്മർദ്ദവും അപകടഭീതിയും ഉണ്ടാകാം. യാത്രകളിൽ, പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങളിൽ, ജാഗ്രത പാലിക്കുക.

വൃശ്ചികം: നല്ല മുന്നേറ്റം. സാമ്പത്തിക ലാഭവും കുടുംബസംഗമവും ഉണ്ടാകും. പുതിയ അവസരങ്ങൾ ലഭിക്കാം.

ധനു: വിജയവും അംഗീകാരവും ലഭിക്കും. പഠനത്തിലും മത്സരങ്ങളിലും മികച്ച ഫലം നേടാം. പുതിയ പഠനാവസരങ്ങൾ തുറക്കും.

മകരം: പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ. കലഹവും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. അടുത്തവരുമായി അകലം അനുഭവപ്പെടാം.

കുംഭം: കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെ മുന്നോട്ടുപോകാൻ സാധ്യത കുറവ്. സാമ്പത്തിക തടസ്സങ്ങളും യാത്രകളിൽ പ്രശ്നങ്ങളും ഉണ്ടാകാം. ആരോഗ്യത്തിൽ ശ്രദ്ധ വേണം.

മീനം: നേട്ടങ്ങൾ കൈവരിക്കാം. ജോലിയിലും മത്സരങ്ങളിലും വിജയം. സാമ്പത്തിക ലാഭവും സന്തോഷകരമായ അവസരങ്ങളും ലഭിക്കും. തൊഴിൽ അന്വേഷിക്കുന്നവർക്ക് അനുകൂല സമയം.

English Summary
Horoscope for March 24, 2026: Mixed results for most zodiac signs. While Taurus, Cancer, Leo, Scorpio, Sagittarius, and Pisces may experience success and positive outcomes, Aries, Gemini, Virgo, Libra, Capricorn, and Aquarius may face obstacles, stress, or health concerns. Travel and financial matters require caution for some signs.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

Other news

ഒരു ഇൻസ്റ്റഗ്രാം റീലിൽ മാറിയ വിധി; “ഇത് വിൽപ്പനയ്ക്കുണ്ടോ?” എന്ന ഒരൊറ്റ ചോദ്യം തനത് ആഭരണ വിപണിയിലെ വൻ വിപ്ലവമായ കഥ

ഒരു ഇൻസ്റ്റഗ്രാം റീലിൽ മാറിയ വിധി; "ഇത് വിൽപ്പനയ്ക്കുണ്ടോ?" എന്ന ഒരൊറ്റ ചോദ്യം...

ആറായിരം കോഴികൾ, നൂറുകണക്കിന് കുരുമുളകും കൊക്കോയും; നാലര ഏക്കറിൽ ഭിന്നശേഷിക്കാരനായ ഈ കർഷകൻ തീർത്തത് സമ്മിശ്ര കൃഷിയുടെ വിസ്മയം

ആറായിരം കോഴികൾ, നൂറുകണക്കിന് കുരുമുളകും കൊക്കോയും; നാലര ഏക്കറിൽ ഭിന്നശേഷിക്കാരനായ ഈ കർഷകൻ...

പാക് സൈനികർ സഞ്ചരിച്ച ട്രെയിൻ ബോംബുവെച്ച് തകർത്തു! അമ്പതിലേറെ പേർക്ക് പരിക്ക്; ചോരക്കളമായി ബലൂചിസ്ഥാൻ

പാക് സൈനികർ സഞ്ചരിച്ച ട്രെയിൻ ബോംബുവെച്ച് തകർത്തു! അമ്പതിലേറെ പേർക്ക് പരിക്ക്;...

ആലുവയിൽ നാടകീയ രംഗങ്ങൾ; ഓടുന്ന ട്രെയിനിൽ നിന്ന് ചാടാൻ ആഞ്ഞ ആറുവയസ്സുകാരനെ മിന്നൽ വേഗത്തിൽ കോരിയെടുത്ത് ടിടിഐ! 

ആലുവയിൽ നാടകീയ രംഗങ്ങൾ; ഓടുന്ന ട്രെയിനിൽ നിന്ന് ചാടാൻ ആഞ്ഞ ആറുവയസ്സുകാരനെ...

അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് മുന്നിൽ വെടിയൊച്ച! അക്രമിയടക്കം രണ്ടുപേർക്ക് പരിക്ക്; ട്രംപ് സുരക്ഷിതനെന്ന് റിപ്പോർട്ട്

അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് മുന്നിൽ വെടിയൊച്ച! അക്രമിയടക്കം രണ്ടുപേർക്ക് പരിക്ക്;...

വെറുമൊരു പാഴ്‌വസ്തുവല്ല, ആക്ടിവേറ്റഡ് കാർബണാണ്! തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും കൂറ്റൻ ഫാക്ടറികളിൽ ചിരട്ടയ്ക്ക് വൻ ഡിമാൻഡ് വരാൻ കാരണം

വെറുമൊരു പാഴ്‌വസ്തുവല്ല, ആക്ടിവേറ്റഡ് കാർബണാണ്! തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും കൂറ്റൻ ഫാക്ടറികളിൽ ചിരട്ടയ്ക്ക്...

Related Articles

Popular Categories

spot_imgspot_img