1. സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും; ശക്തമായ കാറ്റിനും സാധ്യത
2. കരുവന്നൂർ കേസിൽ സിപിഎമ്മിനെ വെട്ടിലാക്കി മുതിർന്ന നേതാവ് ജി സുധാകരൻ. പാർട്ടി അന്വേഷണത്തിൽ പിഴവുണ്ടായെന്ന് പ്രതികരണം
3. മുനമ്പം ബോട്ടപകടം: കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
4. കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പി ആർ അരവിന്ദാക്ഷൻ, ജിൽസ് എന്നിവരുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
5. 2,000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുളള സമയപരിധി ഇന്ന് അവസാനിക്കും
6. ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾ: ബി.ജെ.പി–കോൺഗ്രസ് ഉന്നത നേത്യയോഗങ്ങൾ തിങ്കളാഴ്ച
7. ലോകകപ്പിൽ ഇന്ന് ദക്ഷിണാഫ്രിക്ക-ശ്രീലങ്ക പോരാട്ടം
8. ഏഷ്യൻ ഗെയിംസ് മെഡൽവേട്ടയിൽ ഇന്ത്യക്ക് സെഞ്ചുറി; ചരിത്രത്തിലാദ്യമായി മെഡൽ നേട്ടം 100 കടന്നു
9. സിക്കിം മിന്നൽ പ്രളയം; മരണം 44 ആയി, രക്ഷാപ്രവർത്തനം തുടരുന്നു
10.അമേരിക്കയുടെ ആണവ ആയുധങ്ങളുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങൾ പുറത്തുവിട്ടു; ട്രംപിനെതിരെ വീണ്ടും ആരോപണം
Read Also : ഒൻപത് വർഷങ്ങൾക്ക് ശേഷം ആധിപത്യം തിരിച്ച് പിടിച്ച് ഇന്ത്യ. ഹോക്കിയിൽ സ്വർണമണിഞ്ഞ് ഇന്ത്യൻ ചുണകുട്ടികൾ.