സതീശനും വിജയനും തമ്മില്‍ വ്യത്യാസമുണ്ട്: പിണറായി വിജയന്‍

തിരുവനന്തപുരം: സോളര്‍ കേസുമായി ബന്ധപ്പെട്ട പ്രതിപക്ഷം വിളിച്ചുകൂട്ടിയ അടിയന്തരപ്രമേയത്തില്‍ സതീശനെ വിമര്‍ശിച്ച് പിണറായി വിജയന്‍. സതീശനും വിജയനും തമ്മില്‍ വ്യാത്യാസങ്ങളുണ്ട്: ദല്ലാള്‍ നന്ദകുമാറിനെ ഒരിക്കല്‍ ഞാന്‍ ഇറക്കിവിട്ടിട്ടുണ്ട്. ഒരിക്കല്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെ കേരളഹൗസില്‍ കയറിവന്ന ദല്ലാളിനോട് ഇവിടെനിന്നും ഇറങ്ങിപ്പോകാന്‍ താനാവശ്യപ്പെട്ടു. അങ്ങനെപറയാന്‍ ഒരിക്കല്‍ പോലും സതീശന് കഴിയില്ല. പക്ഷേ അത് പറയാന്‍ തനിക്ക് മടിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷം അവതരിപ്പിക്കാന്‍ ശ്രമിച്ചത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സോളര്‍ കേസ് സംബന്ധിച്ച് പരാതി വരുന്നത് അധികാരത്തില്‍ വന്ന് മൂന്നു മാസം കഴിഞ്ഞാണ്. രാഷ്ട്രീയമായി കേസ് കൈകാര്യം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അധികാര ദുര്‍വിനിയോഗത്തിന്റെ ആഴം വ്യക്തമാക്കുന്ന ഒന്നായിരുന്നു സോളാര്‍ കേസ്. ഇടതുപക്ഷ സര്‍ക്കാര്‍ കെട്ടിച്ചമച്ച ഒന്നായിരുന്നില്ല ഈ കേസ്. വ്യവസ്ഥാപിതമായ രീതിയില്‍ സോളാര്‍ കേസിന്റെ അന്വേഷണം നടക്കട്ടെ, കുറ്റക്കാരെന്ന് അറിഞ്ഞാല്‍ അര്‍ഹിക്കുന്നവര്‍ ശിക്ഷിക്കപ്പെടണമെന്നാണ് ഭരണപക്ഷത്തിന്റെ ആഗ്രഹം. ഒന്നും മറച്ചുവയ്ക്കാന്‍ ഇല്ലത്തതിനാലാണ് ചര്‍ച്ചയ്ക്ക് തയാറായതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നത് ജനങ്ങള്‍ മനസിലാക്കുന്നുണ്ടെന്ന് ബോധ്യമുണ്ടാകണമെന്ന് പ്രതിപക്ഷത്തെ മുഖ്യന്‍ ഓര്‍മ്മപ്പെടുത്തി.
മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷം അടിയന്തരപ്രമേയം വോട്ടിനിടാതെ പ്രതിപക്ഷം പിന്‍വലിച്ചു.

രാഷ്ട്രീയം മതിയാക്കേണ്ടി വന്നാലും എൽ ഡി എഫിനെ വഞ്ചിക്കില്ല: ഗണേഷ്‌കുമാർ സഭയിൽ

spot_imgspot_img
spot_imgspot_img

Latest news

നിക്കാഹ് കഴിഞ്ഞിട്ട് മൂന്നു ദിവസം, പതിനെട്ടുകാരി ജീവനൊടുക്കി; കൈ ഞരമ്പ് മുറിച്ച് ആൺസുഹൃത്ത്

പിതാവിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത് മലപ്പുറം: മലപ്പുറത്ത് പതിനെട്ടുകാരിയെ മരിച്ച നിലയിൽ...

300 രൂപകൊടുത്ത് വാങ്ങിയ ടീ ഷർട്ട് ഇട്ടുനോക്കി; യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി സുഹൃത്തുക്കൾ

ഞായറാഴ്ച വൈകീട്ടാണ് സംഭവം നാഗ്പുര്‍: പുതിയതായി വാങ്ങിയ ടീഷർട്ട് ഇട്ട് നോക്കിയതിന് യുവാവിനെ...

‘കബാലി’ നിർമാതാവ് കെ പി ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി

ലഹരിക്കേസുമായി ബന്ധപ്പെട്ട് 2023ൽ ചൗധരിയെ അറസ്റ്റ് ചെയ്തിരുന്നു പനജി: തെലുങ്ക് സിനിമ നിർമാതാവ്...

മിഹിറിന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ്

നിലവിൽ പ്രതിപ്പട്ടികയിൽ ആരെയും പോലീസ് ഉൾപ്പെടുത്തിയില്ല കൊച്ചി: തൃപ്പൂണിത്തുറയിലെ പതിനഞ്ചുകാരൻ മിഹിർ അഹമ്മദിന്റെ...

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

Other news

കവുങ്ങിൽ കയറുന്നതിനിടെ യന്ത്രത്തിൽ കാൽ കുടുങ്ങി തലകീഴായി തൂങ്ങി വയോധികൻ; ഒടുവിൽ രക്ഷകരായി അവരെത്തി

കോഴിക്കോട്: അടയ്ക്ക പറിക്കാൻ കവുങ്ങിൽ കയറുന്നതിനിടെ യന്ത്രത്തിൽ കാൽ കുടുങ്ങി തലകീഴായി...

ബോഗി മാറി കയറി, 70കാരനായ വയോധികനെ ടിടിഇ മർദ്ദിച്ചു; സംഭവം കോട്ടയത്ത്

കോട്ടയം: ട്രെയിനിൽ വെച്ച് 70കാരനായ വയോധികനെ ടിടിഇ മർദ്ദിച്ചു. തിരുവനന്തപുരത്ത് നിന്നും...

മിഹിറിന്റെ മരണം; ജെംസ് മോഡേണ്‍ അക്കാദമി വൈസ് പ്രിന്‍സിപ്പലിനെതിരെ നടപടി

മിഹിര്‍ നേരത്തെ പഠിച്ച സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ആണ് ബിനു അസീസ് കൊച്ചി:...

ആംബുലന്‍സിന്റെ വഴി തടഞ്ഞ് ഓട്ടം; മൂന്ന് സ്വകാര്യ ബസുകള്‍ക്കെതിരെ കേസെടുത്ത് പോലീസ്

അത്യാസന്ന നിലയിലായ രോഗിയുമായി പോകുമ്പോഴാണ് ബസുകൾ വഴിമുടക്കിയത് തൃശൂര്‍: ആംബുലന്‍സിന് വഴിമുടക്കിയ മൂന്ന്...

അയോധ്യയിലെ ദളിത് യുവതിയുടെ കൊലപാതകം; മൂന്നുപേർ പിടിയിൽ

അയോധ്യയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് കനാലിൽ വലിച്ചെറിഞ്ഞ നിലയിൽ ഇരുപത്തിരണ്ടുകാരിയുടെ മൃതശരീരം കണ്ടെത്തിയത്....

Related Articles

Popular Categories

spot_imgspot_img