തിരുമലൈ കുമാരസ്വാമി മുരുകൻ കോവിലിൽ വേൽമുരുകന് വേൽ കാണിക്ക സമർപ്പിച്ച് മോഹൻലാൽ

ചെമ്പിൽ പണിത വേൽ കാണിക്കായി സമർപ്പിച്ചു ദർശനം നടത്തി മടങ്ങി നടൻ മോഹൻലാൽ. കേരളാതിർത്തിയിലെ അച്ചൻകോവിൽ മലയടിവാരത്തെ മലമുകളിലുള്ള പൻപൊഴി തേൻപൊത്തൈ തിരുമലൈ കുമാരസ്വാമി മുരുകൻ കോവിലിൽ ആണ് ലാൽ എത്തിയത്.

വിശാഖം നക്ഷത്രത്തിൽ പിറന്നവർക്ക് തിരുമലൈ കുമാരസ്വാമി മുരുകൻ കോവിൽ സവിശേഷമായ ഭക്തി കേന്ദ്രമാണെന്നാണു വിശ്വാസം. ഇന്നലെ പുലർച്ചെ ആറരയോടെയായിരുന്നു അടുത്ത സുഹൃത്തിനൊപ്പം ക്ഷേത്ര ദർശനം നടത്തിയത്.

പൂജാദ്രവ്യങ്ങളോടൊപ്പം കാണിക്കയായി സമർപ്പിച്ച വേൽ, മുരുക വിഗ്രഹത്തിൽ ചാർത്താൻ ക്ഷേത്ര ശ്രീകോവിലിലെ സോപാനത്തിൽ മുഖ്യപൂജാരിക്കു സമർപ്പിച്ചു.

ചെങ്കോട്ട അച്ചൻകോവിൽ പാതയിൽ പൻപൊഴി മലയടിവാരത്തു നിന്നു 625 കൽപ്പടവുകൾ കയറിയും പുതിയതായി പാറ നീക്കി നിർമിച്ച ചുരം പാതയിലൂടെയും ഈ ക്ഷേത്രത്തിലെത്താം. അടുത്തിടെ ശബരിമല ദർശനം നടത്തിയ മോഹൻലാൽ വിശാഖം നക്ഷത്രത്തിൽ നടൻ മമ്മൂട്ടിക്കു വേണ്ടി വഴിപാട് നടത്തിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം

മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം കാസര്‍കോട്: മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ്...

കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്

കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ് കൊച്ചി: കൊച്ചിയില്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ വീട്ടമ്മക്ക്...

മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം

മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം ആലപ്പുഴ: കൃഷി മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം....

ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു

കോട്ടയം: ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു. കോട്ടയം സ്വദേശിനി മോളിക്കുട്ടി ഉമ്മൻ...

അജ്ഞാത രോഗബാധ, കുതിച്ചുയർന്ന് മരണം; ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഈ ഗ്രാമം..!

അജ്ഞാത രോഗബാധ, കുതിച്ചുയർന്ന് മരണം; ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഈ...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Related Articles

Popular Categories

spot_imgspot_img