ഇടുക്കിയിൽ കാട്ടുപന്നിയാക്രമണത്തിൽ നിന്നും കർഷകൻ രക്ഷപെട്ടത് തലനാരിഴക്ക്…! വീഡിയോ കാണാം

ഇടുക്കിയുടെ വിവിധ പ്രദേശങ്ങളിൽ ജനവാസ മേഖലയിൽ കാട്ടുപന്നികളുടെ ശല്യം വർധിച്ചുവരികയാണ് . മുൻപ് കൃഷി വിളകളാണ് കൂടുതലായും കാട്ടുപന്നികൾ നശിപ്പിച്ചിരുന്നത് എങ്കിൽ ഇപ്പോൾ ജനങ്ങളുടെ സൈ്വര്യ ജീവിതത്തിനും കാട്ടുപന്നികൾ ഭീഷണി സൃഷ്ടിക്കുകയാണ്.

കഴിഞ്ഞ ദിവസം കട്ടപ്പന നത്തുകല്ലിൽ നെയ് വേലിക്കുന്നേൽ സെബാസ്റ്റ്യൻ കുര്യൻ തലനാരിഴക്കാണ് കാട്ടുപന്നിയുടെ അക്രമത്തിൽ നിന്നും രക്ഷപ്പെട്ടത് പകൽ വീടിനു പുറത്തേക്ക് ഇറങ്ങിയ സമയത്താണ് കാട്ടുപന്നികൾ കൃഷിയിടത്തുനിന്നും ഇദ്ദേഹത്തിൻറെ മുൻപിലേക്ക് എടുത്തുചാടിയത്.

രാവിലെ വീടിന് പുറത്തേക്ക് ഇറങ്ങിയ സമയത്താണ് സമീപത്തെ കൃഷിയിടത്തിൽ നിന്നും രണ്ടു കാട്ടുപന്നികൾ ഇദ്ദേഹത്തിൻറെ മുൻപിലേക്ക് ചാടിവീണത് ശബ്ദം കേട്ടതോടെ ഓടി വീടിനകത്ത്കയറി രക്ഷപെടുകയായിരുന്നു. മുൻപ് രാത്രിയാണ് കാട്ടുപന്നികൾ കൃഷിയിടത്തിൽ എത്തിയിരുന്നതെങ്കിൽ ഇപ്പോൾ പകലും കാട്ടുപന്നികൾ രൂക്ഷമാണ്.

മുൻപ് വാഴയും കിഴങ്ങു വർഗത്തിൽ വസ്തുക്കളുമാണ് കാട്ടുപന്നികൾ ആക്രമിച്ചിരുന്നതെങ്കിൽ ഇപ്പോൾ തെങ്ങിൻ തൈകൾ പോലും കാട്ടുപന്നികൾ കുത്തി നശിപ്പിക്കുന്ന അവസ്ഥയാണ്. അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു

കോട്ടയം: ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു. കോട്ടയം സ്വദേശിനി മോളിക്കുട്ടി ഉമ്മൻ...

വജ്രം പതിച്ച സ്വർണ പാത്രം മോഷണം പോയി

വജ്രം പതിച്ച സ്വർണ പാത്രം മോഷണം പോയി ഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം...

മമ്മൂട്ടിക്ക് അങ്ങനെ അഭിനയിക്കാമെങ്കിൽ എനിക്കും ചെയ്യാം

മമ്മൂട്ടിക്ക് അങ്ങനെ അഭിനയിക്കാമെങ്കിൽ എനിക്കും ചെയ്യാം സിനിമാ രംഗത്തക്ക് വരാനാഗ്രഹിച്ചയാളല്ല നടി ശോഭന....

എൻഐആർഎഫ് റാങ്കിങ്: മികച്ച നേട്ടവുമായി ഇടുക്കിയിൽ ഒരു ഗവ.കോളേജ്

എൻഐആർഎഫ് റാങ്കിങ് : മികച്ച നേട്ടവുമായി ഇടുക്കിയിൽ ഒരു ഗവ.കോളേജ് രാജ്യത്തെ ഉന്നതവിദ്യാഭ്യാസ...

‘മോദി മഹാനായ നേതാവും മികച്ച സുഹൃത്തും’; കളം മാറ്റിച്ചവിട്ടി ട്രംപ്; പ്രതിഷേധം ഒറ്റക്കാര്യത്തിൽ മാത്രം

'മോദി മഹാനായ നേതാവും മികച്ച സുഹൃത്തും'; കളം മാറ്റിച്ചവിട്ടി ട്രംപ്; പ്രതിഷേധം...

Related Articles

Popular Categories

spot_imgspot_img