വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസ് ഭാരവാഹികൾ

ബെൽഫാസ്റ്റ് : വേൾഡ് മലയാളി കൗൺസിൽ നോർത്തേൺ അയർലണ്ട് ( ബെൽഫാസ്റ്റ് ) പ്രൊവിൻസ് ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡണ്ട്‌ :പ്രദീപ്‌ ജോസഫ്

ചെയർമാൻ : അനിൽ പോൾ കൊടോപ്പറമ്പിൽ.

വൈസ് ചെയർമാൻ: സണ്ണി കട്ടപ്പന

സെക്രട്ടറിമാർ :ജോബി ജോർജ്
ജീമോൻ ജെ തോമസ്.
വൈസ് പ്രസിഡണ്ട്‌: സിജു ജോർജ്

ട്രഷറർ: ക്ലിൻറ്റോ തോമസ്
യൂത്ത് വിംഗ് കോ ഓർഡിനേറ്റർ:സനു പടയാട്ടിൽ.

എസ്‌സിക്യൂട്ടീവ് അംഗങ്ങളായി സോജു ഈപ്പൻ വർഗീസ്, സബിൻ സാബു,
ടിനു പ്രദീപ്‌, അനു ചാക്കോ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

പുതിയ ഭാരവാഹികളെ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, പ്രസിഡണ്ട്‌ ജോൺ മത്തായി, സെക്രട്ടറി ക്രിസ്റ്റഫർ വർഗീസ്,വൈസ് ചെയർ പേഴ്സൺ മേഴ്‌സി തടത്തിൽ, വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ, വൈസ് പ്രസിഡണ്ട്‌ തോമസ് അറമ്പൻകുടി,യൂറോപ്യൻ റീജിയൻ പ്രസിഡണ്ട്‌ ജോളി തടത്തിൽ, ചെയർമാൻ ജോളി പടയാട്ടിൽ,സെക്രട്ടറി ബാബു തോട്ടപ്പള്ളി,ട്രഷറർ ഷൈബു കൊച്ചിൻ, ജോയിന്റ് സെക്രട്ടറി സാം ഡേവിഡ് മാത്യു, വൈസ് പ്രഡിഡന്റ് ബിജു വൈക്കം,ജർമ്മൻ പ്രൊവിൻസ് പ്രസിഡണ്ട്‌ ജോസ് കുമ്പിളുവേലിൽ, ആർട്സ് ആൻഡ് കൾച്ചറൽ ഫോറം ഗ്ലോബൽ സെക്രട്ടറി രാജു കുന്നക്കാട്ട്,ഗ്ലോബൽ വിദ്യാഭ്യാസ ഫോറം സെക്രട്ടറി ജോജസ്റ്റ് മാത്യു,മുൻ ഗ്ലോബൽ വൈസ് ചെയർമാൻ ഷാജു കുര്യൻ, അയർലണ്ട് പ്രൊവിൻസ് പ്രസിഡണ്ട്‌ ബിജു സെബാസ്റ്റ്യൻ,ചെയർമാൻ ദീപു ശ്രീധർ, ജനറൽ സെക്രട്ടറി റോയി പേരയിൽ,മുൻ ജനറൽ സെക്രട്ടറി അഡ്വ. റോയി കുഞ്ചലക്കാട്ട്,ട്രഷറർ മാത്യു കുര്യാക്കോസ്,വൈസ് പ്രസിഡണ്ട്‌ ജോർജ് കുര്യൻ കൊല്ലംപറമ്പിൽ,വൈസ് ചെയർമാൻ സെബാസ്റ്റ്യൻ കുന്നുംപുറം,മെഡിക്കൽ ഫോറം സെക്രട്ടറി രാജൻ പൈനാടത്ത്, കോർക്ക് യൂണിറ്റ് പ്രസിഡണ്ട്‌ ജെയ്‌സൺ ജോസഫ്, സെക്രട്ടറി ലിജോ ജോസഫ്, അയർലണ്ട് പ്രൊവിൻസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിനോയി കുടിയിരിക്കൽ,തോമസ് കളത്തിപ്പറമ്പിൽ, സിറിൽ തെങ്ങുംപള്ളിൽ എന്നിവർ അഭിനന്ദിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

സംസ്ഥാനത്തെ മൂന്നാമത്തെ മുലപ്പാൽ ബാങ്ക് തുറന്നു

സംസ്ഥാനത്തെ മൂന്നാമത്തെ മുലപ്പാൽ ബാങ്ക് തുറന്നു തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാമത്തെ മുലപ്പാൽ ബാങ്ക്...

2019-ൽ പരാജയപ്പെട്ട യു.എസ്. നേവി സീൽസ് ദൗത്യം

2019-ൽ പരാജയപ്പെട്ട യു.എസ്. നേവി സീൽസ് ദൗത്യം വാഷിങ്ടൺ: 2019ൽ അമേരിക്കൻ നേവി...

ജീവനക്കാരുടെ തടി കുറയ്ക്കാൻ വെയ്റ്റ്ലോസ് ചലഞ്ച്

ജീവനക്കാരുടെ തടി കുറയ്ക്കാൻ വെയ്റ്റ്ലോസ് ചലഞ്ച് ഷെൻഷെൻ ആസ്ഥാനമായ Insta360 (Arashi Vision...

ചന്ദ്രഗ്രഹണം; ക്ഷേത്രങ്ങൾ നേരത്തെ അടയ്ക്കും

ചന്ദ്രഗ്രഹണം; ക്ഷേത്രങ്ങൾ നേരത്തെ അടയ്ക്കും തൃശൂര്‍: ഇന്ന് രാത്രി ചന്ദ്രഗ്രഹണം ആയതിനാല്‍ ഗുരുവായൂരിലും...

ചാലക്കുടിയില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് കാട്ടാനയുടെ ചവിട്ടേറ്റു

ചാലക്കുടിയില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് കാട്ടാനയുടെ ചവിട്ടേറ്റു തൃശൂര്‍: കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക്...

ബ്രില്യന്‍റ് അനീഷ് മണ്ടന്‍ അപ്പാനി ശരത്

‘ബ്രില്യന്‍റ് അനീഷ്, മണ്ടന്‍ അപ്പാനി ശരത്’ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ്...

Related Articles

Popular Categories

spot_imgspot_img