എരുമേലി ശബരിമല പാതയിൽ കണമല അട്ടിവളവിൽ ശബരിമല തീർഥാടകരുടെ വാഹനം മറിഞ്ഞ് ഒരു മരണം. അപകടകരമായ കുത്തിറക്കത്തിൽ നിയന്ത്രണം നഷ്ടമായ ബസ് ക്രാഷ് ബാരിയർ തകർത്ത് കുഴിയിലേക്ക് മറിയുകയായിരുന്നു.
താഴെയുള്ള അഗാധമായ ഗർത്തത്തിലേക്ക് ബസ് പതിക്കാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. വർഷങ്ങളായി കണമല അട്ടിവളവിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങളിൽ അൻപതിലധികം തീർഥാടകർക്കും യാത്രക്കാർക്കും ജീവൻ നഷ്ടമായിട്ടുണ്ട്.
പല്ലു വേദന വെറും വേദനയല്ല; ഓരോ പല്ലിനുമുണ്ടാകുന്ന വേദന ഓരോ അവയവം അപകടത്തിലാകുന്നതിന്റെ ലക്ഷണമാണ് !
നമ്മുടെ ഓരോ പല്ലുകളും ഓരോ അവയവവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഇവയുടെ വേരുകളോടുന്നത് ഇത്തരം അവയവങ്ങളിലേയ്ക്കാണ്. ഇതുകൊണ്ടുതന്നെ പല്ലുവേദന ചിലപ്പോള്‍ പല്ലു സംബന്ധമായ പ്രശ്‌നം കൊണ്ടു മാത്രമാകില്ല, ഈ അവയവങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൊണ്ടുമാകാം.
നാലും അഞ്ചു പല്ലിലുണ്ടാകുന്ന വേദന ന്യൂമോണി, കോളിറ്റൈറ്റിസ്, അലര്‍ജി എന്നിവ കാരണവുമാകാം.
താഴെയും മുകളിലുമായുള്ള ഇന്‍സിസര്‍ അഥവാ ഉളിപ്പല്ലിലുണ്ടാകുന്ന വേദന ക്രോണിക് ഫൈലോനെഫ്രൈറ്റിസ്, സിസ്റ്റൈറ്റിസ്, ഓട്ടിസിസ് എന്നിവ കൊണ്ടാകാം. ടോണ്‍സിലൈറ്റിസ്, അരക്കെട്ടിന് പ്രശ്‌നങ്ങള്‍ എന്നിവ കാരണവുമാകാം.
മുകള്‍ഭാഗത്തെ ആറാമത്തെ പല്ലിലെങ്കില്‍ സൈനസൈറ്റിസ് ടോണ്‍സിലൈറ്റിസ്, തൈറോയ്ഡ് ട്യൂമര്‍, സ്പ്ലീന്‍, ഓവറി പ്രശ്‌നങ്ങള്‍ എന്നിവ കാരണമാകാം.
താഴെയാണു വേദനയെങ്കില്‍ രക്തക്കുഴലുകളിലെ പ്രശ്‌നങ്ങളും ആര്‍ട്ടീരിയോക്ലീറോസിസ് അഥവാ ധമനികള്‍ തടസപ്പെടുന്നതുമാകാം കാരണം.
വിസ്ഡം ടീത്തിനുണ്ടാകുന്ന വേദന നിസാരമായി തള്ളിക്കളയാനാകില്ല. ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കാരണമാകാം.
താഴെ ഭാഗത്തുള്ള ഏഴാമത്തെ പല്ല് വെയിനുകള്‍, ലംഗ്‌സ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാലോ കുടലിലെ വ്രണങ്ങളാലോ ഉണ്ടാകാം.
ഇതുപോലെ പല്ലില്‍ മഞ്ഞ നിറത്തിലെ ടര്‍ടാര്‍ എന്ന വസ്തു ദന്തസംരക്ഷണത്തിലെ പോരായ്മ മാത്രമാണെന്നു കരുതരുത്, ഇതിനു കാരണം ഗ്യാസ്ട്രിക് അള്‍സര്‍, എന്‍ഡോക്രൈന്‍ എന്നിവിടങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ്.