ഈ ഓൺലൈൻ പിഡിഎഫ് കൺവെർട്ടർ ഉപയോഗിച്ചിട്ടുണ്ടോ…? കിടിലൻ പണി പിന്നാലെ വരുന്നുണ്ട്…!
വിവിധ ഫോര്‍മാറ്റുകളിലുള്ള ഫയലുകളെ പിഡിഎഫ് രൂപത്തിലേക്ക് കണ്‍വേര്‍ട്ട് ചെയ്യുന്നതിന്നാം പലപ്പോഴും ഓൺലൈൻ ടൂളുകൾ ആശ്രയിക്കാറുണ്ട്. എന്നാൽ, അതിൽ പതിയിരിക്കുന്ന വലിയൊരു അപകടം വെളിപ്പെടുത്തുകയാണ് എഫ്ബിഐ. മാല്‍വെയറുകള്‍ പ്രചരിപ്പിക്കുന്നതിനായി ഈ ഓണ്‍ലൈന്‍ ഫയല്‍ കണ്‍വേര്‍ട്ടര്‍ സേവനങ്ങള്‍ സൈബര്‍ കുറ്റവാളികള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് കഴിഞ്ഞ മാസം എഫ്ബിഐ പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നത്. പിഡിഎഫ് കാന്‍ഡി.കോം എന്ന ഓണ്‍ലൈന്‍ പിഡിഎഫ് റ്റു ഡോക്‌സ് കണ്‍വെര്‍ട്ടര്‍ വെബ്‌സൈറ്റിന്റെ വ്യാജ പതിപ്പുണ്ടാക്കി സങ്കീര്‍ണമായ സൈബര്‍ ആക്രമണം നടത്തിയതായി സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്ലൗഡ്‌സെക്ക് കണ്ടെത്തി. കാന്‍ഡിഎക്‌സ്പിഡിഎഫ്.കോം, … Continue reading ഈ ഓൺലൈൻ പിഡിഎഫ് കൺവെർട്ടർ ഉപയോഗിച്ചിട്ടുണ്ടോ…? കിടിലൻ പണി പിന്നാലെ വരുന്നുണ്ട്…!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed