താലിമാലയ്ക്കായി1,120 രൂപയുമായി 93കാരൻ !

താലിമാലയ്ക്കായി1,120 രൂപയുമായി 93കാരൻ

പ്രണയം അനശ്വരമാണ് എന്നാണല്ലോ പറയുക. അതിനായി എന്തും ചെയ്യുന്നവർ എന്നും എല്ലായിടത്തും ഉണ്ട്. അത്തരത്തിലൊരു സംഭവമാണിത്.

വെള്ള ദോത്തിയും കുർത്തയും തലപ്പാവുമണിഞ്ഞ് വളരെ സാധാരണക്കാരനായ മറാത്തി ഗ്രാമീണനായാണ് ആ 93 കാരൻ ജ്വല്ലറിയിൽ എത്തിയത്. അദ്ദേഹത്തിന്റെ പേര് നിവൃത്തി ഷിൻഡേ.

ഒപ്പം ഭാര്യയും ഉണ്ടായിരുന്നു. അവരുടെ പേര് ശാന്ത ഭായി. എത്തിയത്. സാധാരണ ഷിഫോൺ സാരിയായിരുന്നു ശാന്ത ഭായിയുടെ വേഷം.

വയോധിക ദമ്പതികൾ എന്തെങ്കിലും സഹായം ആവശ്യപ്പെട്ടു വരികയായിരിക്കുമെന്നാണ് ജ്വല്ലറിയിലെ ജീവനക്കാർ ആദ്യം കരുതിയത്.

പെരിങ്ങോട്ടുകര ദേവസ്ഥാനം വിഷ്ണുമായ ചാത്തൻ ക്ഷേത്രം തന്ത്രിയുടെ അറസ്റ്റ് ഒഴിവാക്കാൻ ബാംഗ്ലൂർ പൊലീസ് രണ്ടു കോടി ആവശ്യപ്പെട്ടു; ഗുരുതര ആരോപണവുമായി മകൾ

എന്നാൽ അവരുടെ കഥയറിഞ്ഞപ്പോൾ അവിടെയുണ്ടായിരുന്ന ജീവനക്കാർ ഒന്നടങ്കം അമ്പരന്നു.
ഭാര്യയ്ക്കായി പരമ്പരാഗത താലിമാല വാങ്ങുന്നതിനായാണ് നിവൃത്തി ഷിൻഡെ എത്തിയതെന്നറിഞ്ഞപ്പോൾ അവരുടെ കണ്ണു നനഞ്ഞു.

എന്നാൽ, ഇതെല്ലാം ശ്രദ്ധിച്ചു കൊണ്ട് ജ്വല്ലറി ഉടമയും അവരുടെ സമീപമുണ്ടായിരുന്നു. ഈ പ്രായത്തിലും ഭാര്യയോടുള്ള അദ്ദേഹത്തിന്റെ സ്നേഹം കണ്ട് ജ്വല്ലറി ഉടമയുടെ മനസ്സലിഞ്ഞു.

ദമ്പതിമാരിൽ നിന്ന് 20 രൂപ മാത്രം വാങ്ങി ഒരു നെക്‌ലസ് ജ്വല്ലറി ഉടമ അവർക്കു സമ്മാനമായി നൽകി.

തർക്കം; അഭിഭാഷകരും വാഹനഉടമയും ഏറ്റുമുട്ടൽ

ഇതിന്റെ വിഡിയോ നിമിഷങ്ങൾക്കം തന്നെ ശ്രദ്ധനേടി. വിഡിയോ ഹൃദയസ്പർശിയാണെന്ന രീതിയിൽ നിരവധി കമന്റുകളും എത്തി

ഇരുവരും എപ്പോഴും ഒരുമിച്ചാണ് യാത്ര ചെയ്യാറുള്ളതെന്ന് പ്രദേശവാസികൾ പറഞ്ഞു. വർഷങ്ങളായി പരസ്പരം താങ്ങായി ജീവിക്കുന്നവരാണ് ഈ ദമ്പതികൾ.

WATCH VIDEO

https://www.instagram.com/reel/DK7R-XJzC2g/?utm_source=ig_embed&ig_rid=c4ff5793-552f-4025-89fd-69e924507df7

ഇവർക്ക് രണ്ട് ആൺമക്കളുണ്ടായിരുന്നു. അതിൽ ഒരാൾ വർഷങ്ങൾക്കു മുൻപ് മരിച്ചു. ഇപ്പോഴുള്ള മകൻ മദ്യപാനിയാണെന്നും അതുകൊണ്ടു തന്നെ ഇവര്‍ ഒറ്റയ്ക്കാണ് താമസമെന്നും പ്രദേശവാസികൾ അറിയിച്ചു.

‘ആ മനുഷ്യൻ 1,120 രൂപ എന്റെ കയ്യിൽ തന്നു. അദ്ദേഹത്തിന്റെ ഭാര്യയ്ക്കായി ഒരു മംഗല്യസൂത്രം വേണമെന്നാവശ്യപ്പെട്ടു. ഭാര്യയോടുള്ള അദ്ദേഹത്തിന്റെ പ്രണയം എന്റെ ഉള്ളുതൊട്ടു.

ആ തുകയിൽ നിന്ന് 20 രൂപ മാത്രം എടുത്ത് ഞാൻ അവർ ആവശ്യപ്പെട്ട മംഗല്യ സൂത്രം നൽകി. ’– ജ്വല്ലറി ഉടമ പറഞ്ഞു. ജ്വല്ലറി ഉടമയുടെ പ്രവൃത്തിയെ പ്രശംസിച്ചു കൊണ്ട് നിരവധി കമന്റുകളും എത്തി.

ഇഷ്ടക്കാരെ തിരുകി കയറ്റാൻ സമ്മർദ്ദ തന്ത്രം

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി നിയമനത്തിൽ യുപിഎസ്സി തീരുമാനം ആസന്നമായിരിക്കെ, ഡിജിപി പട്ടികയിലുള്ള ഉദ്യോഗസ്ഥർക്കുമേൽ ഒഴിവാകാൻ കടുത്ത സമ്മർദ്ദമെന്ന് റിപ്പോർട്ട്.

സംസ്ഥാന സർക്കാർ യുപിഎസ് സിക്ക് അയച്ചു നൽകിയ ആറംഗ പട്ടികയിൽ ഇടംപിടിച്ച സീനിയർ പൊലീസ് ഉദ്യോഗസ്ഥന്മാർക്ക് മേലാണ് സർക്കാർ വൃത്തങ്ങൾ ഇത്തരത്തിൽ സമ്മർദ്ദം ശക്തമാക്കിയിട്ടുള്ളത്...Read More

വീണ്ടും ഭാരതാംബ വിവാദം; ‘ഗവർണർ ആട്ടുകല്ലിന് കാറ്റുപിടിച്ചപോലെ’യെന്ന് ശിവൻകുട്ടി

വീണ്ടും ഭാരതാംബ വിവാദം. രാജ്ഭവനിൽ നടന്ന സ്കൗട്ടിൻറെ സർട്ടിഫികറ്റ് വിതരണ പരിപാടി ബഹിഷ്കരിച്ച് മന്ത്രി വി ശിവൻകുട്ടി. പരിപാടിയുടെ ഷെഡ്യൂളിൽ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തും എന്നത് ഇല്ലായിരുന്നു.

എന്നാൽ മന്ത്രി എത്തിയപ്പോൾ വേദിയിൽ കാണുന്നത് ഭാരതാംബയുടെ ചിത്രം. കൂടാതെ ചിത്രത്തിൽ പൂ ഇടുന്ന ചടങ്ങ് കണ്ടുവെന്നും മന്ത്രി പറഞ്ഞു. അതിനാലാണ് മന്ത്രി വേദിയിൽ നിന്ന് ഇറങ്ങിപ്പോയത്…Read More

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

Related Articles

Popular Categories

spot_imgspot_img