web analytics

ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടൻമാർ

ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടൻമാർ

ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജവാനിലെ പ്രകടനത്തിലൂടെ ഷാരുഖ് ഖാനും ട്വല്‍ത്ത് ഫെയില്‍ എന്ന ചിത്രത്തിലൂടെ വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. മികച്ച നടിക്കുള്ള പുരസ്കാരം റാണി മുഖർജിയും നേടി.

മികച്ച സിനിമയ്ക്കുള്ള പുരസ്കാരം 12 th ഫെയിലിന്. റോക്കി ഓർ റാണി കി പ്രേം കഹാനിയാണ് ജനപ്രിയ ചിത്രം ആയി തെരഞ്ഞെടുക്കപ്പെട്ടത്.

മികച്ച ഛായാഗ്രഹണം ദി കേരള സ്റ്റോറിയിലൂടെ പ്രശാന്തനു മോഹപാത്ര സ്വന്തമാക്കി. മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം പൂക്കാലത്തിലൂടെ മിഥുൻ മുരളി നേടി.

പാർക്കിംഗ് ആണ് മികച്ച തമിഴ് സിനിമ. മികച്ച ഹിന്ദി സിനിമ- കതൽ -എ ജാക്ക് ഫ്രൂട്ട് മിസ്ട്രി. ചിതാനന്ദ നായിക്കിന്റെ സൺഫ്ലവേഴ്സ് വെയർ ദ ഫസ്റ്റ് വൺസ് ടു നോ(കന്നഡ) ആണ് മികച്ച സ്ക്രിപ്റ്റിനുള്ള പുരസ്‌കാരം നേടിയത്.

മലയാളം സിനിമയായ നേക്കൽ – ക്രോണിക്കിൾ ഓഫ് ദ പാടി മാനിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. എം കെ രാമദാസ് സംവിധാനവും നിർമാണവും നിർവഹിച്ച ചിത്രമാണ് നേക്കൽ – ക്രോണിക്കിൾ ഓഫ് ദ പാടി മാൻ.

നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ അവാർഡുകൾ

പ്രത്യേക പരാമര്‍ശം – നെകൾ

തിരക്കഥ – ചിദാനന്ദ നായിക് (സൺഫ്ലവേഴ്സ് വേർ ദ ഫസ്റ്റ് വൺ ടു നോ)

നറേഷന്‍ / വോയിസ് ഓവര്‍ – ഹരികൃഷ്ണൻ എസ്

സംഗീത സംവിധാനം – പ്രാനിൽ ദേശായി

എഡിറ്റിങ് – നീലാദ്രി റായ്

സൗണ്ട് ഡിസൈന്‍ – ശുഭരൺ സെൻ​ഗുപ്ത

ഛായാഗ്രഹണം – ശരവണമരുതു സൗന്ദരപാണ്ടി, മീനാക്ഷി സോമൻ

സംവിധാനം – പിയുഷ് ഠാക്കുർ (ദ ഫസ്റ്റ് ഫിലിം)

ഷോര്‍ട്ട് ഫിലിം ഓഫ് 30 മിനിറ്റ്‌സ് – ​ഗിദ്ദ്- ദ സ്കാവഞ്ചർ

നോണ്‍ ഫീച്ചര്‍ ഫിലിം പ്രൊമോട്ടിങ് സോഷ്യല്‍ ആന്‍ഡ് എന്‍വയേണ്മെന്റല്‍ വാല്യൂസ് – ദ സൈലൻഡ് എപിഡെമിക്

മികച്ച ഡോക്യുമെന്ററി – ​ഗോഡ്, വൾച്ചർ ആൻഡ് ഹ്യൂമൻ

ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ ഫിലിം – ടൈംലെസ് തമിഴ്നാട്

നവാഗത സംവിധായകന്‍ – ശിൽപിക ബോർദോലോയി

മികച്ച നോണ്‍ ഫീച്ചര്‍ ഫിലിം – ഫ്ലവറിങ് മാൻ

പുരസ്‌കാരങ്ങള്‍ ഇവർക്കൊക്കെ

മികച്ച ഗായിക: ശില്‍പ റാവു (ചിത്രം ജവാന്‍)

ഗായകന്‍: പിവിഎന്‍എസ് രോഹിത് (ചിത്രം ബേബി)

സഹനടി: ഉര്‍വശി (ചിത്രം ഉള്ളൊഴുക്ക് )

ജാനകി ബൊധിവാല (ചിത്രം വശ്)

സഹനടന്‍: വിജയരാഘവന്‍ (ചിത്രം പൂക്കാലം)

എംഎസ് ഭാസ്‌കര്‍ (ചിത്രം പാര്‍ക്കിങ്)

ഛായാഗ്രഹണം: പ്രസന്ദനു മോഹപത്ര (ചിത്രം കേരള സ്റ്റോറി)

സംഘട്ടനസംവിധാനം: നന്ദു ആന്റ് പൃഥ്വി (ചിത്രം ഹനുമാന്‍)

നൃത്തസംവിധാനം: വൈഭവി മര്‍ച്ചന്റ് (ചിത്രം റോക്കി ഓര്‍ റാണി കി പ്രേം കഹാനി)

ഗാനരചന: കസല ശ്യാം (ചിത്രം ബലഗം)

സംഗീതസംവിധായകന്‍: ജിവി പ്രകാശ് കുമാര്‍ (ചിത്രം വാത്തി)

ബി.ജി.എം: ഹർഷ്വർദ്ധൻ രാമേശ്വർ(ചിത്രം അനിമൽ)

കോസ്റ്റ്യൂം: സച്ചിന്‍ ലൊവലേക്കര്‍, ദിവ്യ ഗംഭീര്‍, നിഥി ഗംഭീര്‍ (ചിത്രം സാം ബഹദൂര്‍)

പ്രത്യേക ജൂറി പുരസ്‌കാരം: എംആര്‍ രാജകൃഷ്ണന്‍ (ചിത്രം അനിമല്‍ പ്രീ റെക്കോഡിങ് മിക്‌സ്)

തെലുങ്ക് ചിത്രം: ഭഗവന്ത് കേസരി (സംവിധാനം: അനില്‍ രവിപുഡി)

തമിഴ് ചിത്രം: പാര്‍ക്കിങ് (സംവിധാനം: രാംകുമാര്‍ ബാലകൃഷ്ണന്‍)

കന്നഡ ചിത്രം: ദി റേ ഓഫ് ഹോപ്

ഹിന്ദി ചിത്രം: എ ജാക്ക്ഫ്രൂട്ട് ഹിസ്റ്ററി

Summary: Shah Rukh Khan and Vikrant Massey share Best Actor award at the 71st National Film Awards. Rani Mukerji wins Best Actress

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ)...

കോൺമുടി ഉയർത്തി ഓണാട്ടുകര: തിലതാര എള്ളെണ്ണ കയറ്റുമതിയോടെ കോടികളുടെ വിപണി ലക്ഷ്യം

കോൺമുടി ഉയർത്തി ഓണാട്ടുകര: തിലതാര എള്ളെണ്ണ കയറ്റുമതിയോടെ കോടികളുടെ വിപണി ലക്ഷ്യം ഓണാട്ടുകരയുടെ...

പഠനത്തിനു പ്രായമില്ല: പിങ്ക് യൂണിഫോമിൽ മുത്തശ്ശിമാർ സ്കൂളിലേക്ക്

പഠനത്തിനു പ്രായമില്ല: പിങ്ക് യൂണിഫോമിൽ മുത്തശ്ശിമാർ സ്കൂളിലേക്ക് പഠിക്കാൻ പ്രായം ഒരു തടസമല്ലെന്ന്...

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത വലിയ പ്രതിസന്ധി

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത...

ആരോഗ്യവകുപ്പിൽ മറഞ്ഞിരുന്ന ഭീകരവാദ ബന്ധം:ചെങ്കോട്ട സ്ഫോടന കേസിൽ വീണ്ടും അറസ്റ്റ്

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം രാജ്യവ്യാപകമായി വ്യാപിച്ചിരിക്കെ,...

Related Articles

Popular Categories

spot_imgspot_img