കോട്ടയം: കാർ തലകീഴായി മറിഞ്ഞ് 4 പേർക്ക് പരുക്ക്. ചെറുവള്ളിയിൽ ഇന്ന് വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. ചെറുവള്ളിക്കും വയലിൽ പടിക്കും ഇടയിലാണ് അപകടം നടന്നത്. 4 people were injured when the car overturned
തൊടുപുഴ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കിയ കാർ തലകീഴായി മറിയുകയായിരുന്നു. പരുക്കേറ്റവരെ മണിമല സെൻ്റ് തോമസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.