News4media TOP NEWS
‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി സെക്രട്ടേറിയറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു: ജീവനക്കാരിക്ക് ഗുരുതര പരിക്ക്: ക്ലോസറ്റിന്റെ പകുതി ഭാഗം തകർന്നുവീണു സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന

ചോപ്സ്റ്റിക്ക്‌ ഉപയോഗിച്ച്‌ ഒരു മിനിറ്റിൽ കഴിച്ചത് 37 അരിമണികൾ; സുമയ്യ ഖാൻ ഗിന്നസ്‌ ബുക്കിൽ

ചോപ്സ്റ്റിക്ക്‌ ഉപയോഗിച്ച്‌ ഒരു മിനിറ്റിൽ കഴിച്ചത് 37 അരിമണികൾ; സുമയ്യ ഖാൻ ഗിന്നസ്‌ ബുക്കിൽ
September 29, 2024

ധാക്ക: ചോപ്സ്റ്റിക്ക്‌ ഉപയോഗിച്ച്‌ ഭക്ഷണം കഴിക്കുക എന്നത്‌ പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്‌.37 grains of rice eaten in one minute using chopsticks; Sumayya Khan in Guinness Book

എന്നാൽ ചോപ്‌സ്റ്റിക്ക്‌ ഉപയോഗിച്ച്‌ 37 അരിമണികൾ കഴിച്ച് ലോക റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ്‌ ബംഗ്ലാദേശി വനിത.

ഒരു മിനിറ്റിൽ 37 അരിമണികൾ കഴിച്ചാണ്‌ സുമയ്യ ഖാൻ ഗിന്നസ്‌ വേൾഡ്‌ റെക്കൊർഡിൽ ഇടം നേടിയത്‌.

2022 ഏപ്രിലിൽ കാലിഫോർണിയയിലെ സ്റ്റാൻഫോർഡിൽ ടെലൻഡ് ലാ എന്ന വ്യക്തി ഒരു മിനിറ്റിൽ 27 അരിമണികൾ കഴിച്ച്‌ നേടിയ റെക്കൊർഡാണ്‌ സുമയ്യ ഖാൻ തകർത്തത്‌.

Related Articles
News4media
  • Kerala
  • News

തന്റെ ഭാര്യ ഷേർലി വളരെ ആരോഗ്യമുള്ള സ്ത്രീയായിരുന്നു, കോവിഡ് വാക്സിൻ എടുത്തശേഷം വൃക്കക്കും ഹൃദയത്തിനു...

News4media
  • Kerala
  • News
  • Top News

‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണി...

News4media
  • Kerala
  • News

സംസ്ഥാനത്ത് ഇന്നും വരും ദിവസങ്ങളിലും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ ...

News4media
  • International

യു.എ.ഇ. ദേശീയ ദിനം: ‘ഈദ് ആൽ ഇത്തിഹാദ്’ ഇതുവരെ കാണാത്ത ആഘോഷമാക്കാൻ ഇമറാത്തി കുടുംബങ്ങൾ:

News4media
  • International
  • Top News

ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന

News4media
  • International
  • News

അച്ഛന്റെ ചിതാഭസ്മത്തിൽ വളർത്തിയ കഞ്ചാവ് വലിച്ച് യുവതി ! യുവതി ഇങ്ങനെ ചെയ്തതിന് പിന്നിൽ ഒരു കാരണമുണ്ട...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]