1. സിദ്ധാർത്ഥന്റെ ആത്മഹത്യ; കൂടുതൽ അറസ്റ്റ് ഇന്നുണ്ടാവും
2. സമരാഗ്നി ഇന്ന് തലസ്ഥാനത്ത്; സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
3. പൊതുമുതൽ നശിപ്പിക്കുന്നു, പാസ്പോർട്ടും വിസയും റദ്ദാക്കും; കർഷകർക്കെതിരെ ഹരിയാന പൊലീസ്
4. ലോകായുക്ത ബില്ലിന് അനുമതി നൽകിയ നടപടി; ഭരണഘടനാ സംവിധാനങ്ങളുടെ വിജയമെന്ന് മന്ത്രി പി രാജീവ്
5. മധ്യപ്രദേശില്‍ പിക്ക് അപ്പ് വാൻ മറിഞ്ഞ് അപകടം; 14 മരണം
6. ലൈംഗിക പീഡനക്കേസ്; തൃണമൂല്‍ നേതാവ് ഷാജഹാന്‍ ഷെയ്ഖ് അറസ്റ്റില്‍
7. സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം പന്ത്രണ്ട് ജില്ലകളിൽ ചൂട് കനക്കാൻ സാധ്യത
8. നവജാത ശിശുവിനെ മാതാവ് കൊന്ന് കുഴിച്ചുമൂടിയ സംഭവം; കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്തു
9. ചിക്കൻ വില കുതിച്ചുയരുന്നു, ഒരു മാസത്തിനിടെ കൂടിയത് 50 രൂപയിലധികം
10. കാണികൾക്ക് നേരെ അശ്ലീല ആംഗ്യം; റൊണാള്‍ഡോയ്‌ക്ക് ഒരു മത്സരത്തിൽ വിലക്ക്, 10,000 റിയാല്‍ പിഴയും