1. തെങ്കാശിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ആറു പേര്‍ക്ക് ദാരുണാന്ത്യം
2. ഗവർണറുമായി കൂടിക്കാഴ്ചക്ക് സമയം തേടി നിതീഷ് കുമാർ; എൻ.ഡി.എ പ്രവേശനത്തിൽ തീരുമാനം ഉടൻ
3. ഇടുക്കി പൂപ്പാറയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം; ഹൈക്കോടതി, പുഴ, റോഡ് പുറമ്പോക്കുകളിലെ കെട്ടിടങ്ങള്‍ സഹിതം ഒഴിപ്പിക്കാന്‍ നിര്‍ദേശം
4. ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളില്‍; അടുക്കാതെ മമത
5. ഗാസയിലെ വെടിനിർത്തൽ കരാറിന്റെ കരടായി; ഇന്ന് പാരീസിൽ നിർണായക ചർച്ച
6. ഗവര്‍ണറുടെ സുരക്ഷ; ഉത്തരവ് സംസ്ഥാനത്തിന് കൈമാറാതെ കേന്ദ്രവും രാജ്ഭവനും
7. വണ്ടിപ്പെരിയാറിലെ 6 വയസുകാരിയുടെ കുടുംബത്തിന്റെ ബാങ്ക് വായ്പ ഏറ്റെടുത്ത് സിപിഎം; വീട് പൂർത്തിയാക്കാനും സഹായം
8. ക്ഷേമപെൻഷൻ ഇത്തവണയും വർദ്ധിപ്പിക്കാനിടയില്ല; സാമ്പത്തിക സ്ഥിതി അനുകൂലമല്ലെന്ന് വിശദീകരണം
9. വീട്ടുകാരെ ബോധം കെടുത്തി കവർച്ച: പ്രതിയായ നേപ്പാൾ സ്വദേശിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
10. ഫൈവ്സ് ലോകകപ്പ് ഹോക്കി; ഇന്ത്യയെ തോൽപ്പിച്ച് നെതർലൻഡ്സിന് കിരീടം