1. ജമ്മു കശ്മീരിൽ നിന്ന് സൈന്യത്തെ തിരിച്ചു വിളിക്കുന്ന കാര്യം പരിഗണനയിൽ; അമിത് ഷാ
2. കേരള കലാമണ്ഡലത്തില്‍ മോഹിനിയാട്ടം ഇനി ആൺകുട്ടികള്‍ക്കും പഠിക്കാം; നിര്‍ണായക തീരുമാനം ഇന്ന്
3. മൂന്നാർ തലയാറിൽ പുലിയിറങ്ങി; ആക്രമണത്തിൽ പശു ചത്തു, 2 മാസത്തിനിടെ ചത്തത് 5 പശുക്കള്‍
4. അമിത അളവിൽ അനസ്തേഷ്യ കുത്തി വച്ചു; മെഡിക്കൽ കോളജിലെ ഡോക്ടറുടെ ആത്മഹത്യയിൽ പൊലീസ് അന്വേഷണം
5. തേങ്ങ ഇടാൻ വിലക്ക്; സിപിഐഎം നേതാക്കള്‍ അടക്കം ഒമ്പത് പേര്‍ക്കെതിരെ കേസ്
6. ആദിവാസി വിദ്യാർത്ഥികൾക്ക് മർദനം; സംഭവം മൂന്നാർ എംആർഎസ് ഹോസ്റ്റലിൽ; ജീവനക്കാരനെതിരെ കേസ്
7. സത്യഭാമക്കെതിരെ പൊലീസില്‍ പരാതി നല്‍കി ആര്‍എല്‍വി രാമകൃഷ്ണന്‍
8. കോഴിക്കോട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ ആത്മഹത്യ; ഉത്തരവാദി ചെക്യാട് പഞ്ചായത്ത് സെക്രട്ടറിയെന്ന് ശബ്ദ സന്ദേശം
9. ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്‍റെ ആക്രമണം; വീട് തകര്‍ത്തു
10. ഐപിഎല്ലിൽ ഇന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ്- മുംബൈ ഇന്ത്യൻസ് പോരാട്ടം
Read Also: സംസ്ഥാനത്ത് വീണ്ടും ടിപ്പർ അപകടം; ഉറങ്ങിക്കിടന്നയാള്‍ക്ക് മുകളിലൂടെ ലോറി കയറി യുവാവിന് ദാരുണാന്ത്യം