1. പ്രധാനമന്ത്രി തിരുവനന്തപുരത്ത്; കേരള പദയാത്ര സമാപനത്തിൽ പങ്കെടുക്കും, ഉച്ചയ്ക്ക് ശേഷം തമിഴ്‌നാട്ടിലേക്ക്
2. ഓട്ടോറിക്ഷ ആക്രമിച്ച കാട്ടാന ഡ്രൈവറെ എറിഞ്ഞുകൊന്നു; വൻ പ്രതിഷേധം, മൂന്നാറിൽ ഇന്ന് ഹർത്താൽ
3. ലോക്‌സഭാ തെരഞ്ഞെടുപ്പ്: സിപിഎം സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും
4. ചൂട് കനക്കുന്നു; ഇന്നും ഉയര്‍ന്ന താപനില, 9 ജില്ലകളില്‍ മുന്നറിയിപ്പ്
5. 15 രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്; യുപിയിൽ കൊമ്പുകോർക്കാൻ ബിജെപിയും എസ്പിയും
6. അമിതവേഗതയിൽ വാഹനമോടിച്ച് അപകടം; സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും
7. ഗാസയിൽ സഹായം കാത്തുനിന്നവർക്ക് നേരെയും ഇസ്രായേൽ ആക്രമണം; 10 പേർ കൊല്ലപ്പെട്ടു
8. മസാല ബോണ്ട്: കിഫ്ബി ഉദ്യോഗസ്ഥർ ഇന്ന് ഇ.ഡിക്കു മുന്നിൽ ഹാജരാകും
9. കേന്ദ്രസർക്കാരിന്റെ കാർഷികനയങ്ങൾക്കെതിരായ കർഷക സമരത്തിന്റെ ഭാവി തീരുമാനിക്കുന്ന നിർണായക യോഗം ഇന്ന്
10. രാഷ്ട്രീയ ഇടപെടൽ: ആത്മാഭിമാനം നഷ്ടപ്പെട്ടു, ആന്ധ്ര ടീമിൽ തുടരുന്നതിൽ അർഥമില്ലെന്ന് മുൻ ഇന്ത്യൻ താരം ഹനുമ വിഹാരി