- മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം
- അര്‍ജുനായി എട്ടാം ദിനം; പുഴയോരത്ത് മണ്ണ് നീക്കി പരിശോധന, പുഴയിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
- മലപ്പുറത്ത് നിപ നിരീക്ഷണത്തിൽ ഉള്ളവരുടെ പരിശോധനാഫലം ഇന്ന് വരും
- സ്വര്‍ണവില വീണ്ടും താഴോട്ട്; പവന് 53,960 രൂപയിലെത്തി
- ചാലക്കുടിയിലെ മുക്കുപണ്ടം തട്ടിപ്പ്: എല്ലാ പ്രതികളെയും പൊലീസ് പിടികൂടി, എല്ലാവരും അസം സ്വദേശികൾ
- ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മന്ത്രിപദവിയിൽ; റെക്കോർഡ് ഇനി എ കെ ശശീന്ദ്രന്
- സംസ്ഥാനത്ത് ഇടത്തരം മഴ തുടരും; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
- ചികിത്സ ലഭിച്ചില്ലെന്ന് പരാതി: കാസർകോട്ട് രണ്ട് ദിവസത്തിനിടെ മൂന്ന് എൻഡോസൾഫാൻ ദുരിതബാധിതർ മരിച്ചു
- ശമ്പളം മുടങ്ങി; 108 ആംബുലൻസ് ജീവനക്കാരുടെ സൂചനാ പണിമുടക്ക് ഇന്ന്
- യാത്രക്കാരെ ട്രിപ് ജീപ്പിലേക്ക് ഇറക്കിവിട്ടില്ല; ബസ് തടഞ്ഞ് കെഎസ്ആർടിസി കണ്ടക്ടറുടെ കൈ തല്ലിയൊടിച്ചു
