1. ‘രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം, ഗാന്ധിയെന്ന പേര് ചേർത്ത് പറയാൻ അർഹതയില്ല’; അധിക്ഷേപ പരാമർശവുമായി പി വി അൻവർ
2. പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശത്തിൽ പ്രതികരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
3. സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1120 രൂപ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 52,920 രൂപയായി
4. ഡൽഹി മദ്യനയ അഴിമതി: കെജ്‍രിവാളിന്‍റെ ജുഡിഷ്യൽ കസ്റ്റഡി ഇന്ന് അവസാനിക്കും
5. അനാക്കോണ്ട പാമ്പുകളെ കടത്താൻ ശ്രമം; ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരൻ പിടിയിൽ
6. ഒൻപത് മിനിറ്റില്‍ അഞ്ച് ഭൂചലനം, ഇരുട്ടി വെളുക്കുന്നതിനിടെ 80 തവണ; വിറങ്ങലിച്ച് തായ്‌വാന്‍
7. ‘മണിപ്പുരില്‍ നടന്നത് വലിയ പീഡനം’; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് യു.എസ്
8. രക്ഷാപ്രവര്‍ത്തനം വിഫലം; തൃശൂരില്‍ കിണറ്റില്‍ വീണ ആന ചരിഞ്ഞു
9. രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളണം; ഹർജി ഇന്ന് ഹെെക്കോടതിയില്‍
10. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി ഇന്നും ഹാജരായില്ല
Read Also: സ്വർണവില 50000ത്തിലേക്ക് എത്തുമെന്ന് ഉറപ്പായി; ഇന്നും കുറഞ്ഞു, വിലയിൽ വൻ ഇടിവ്