1. പ്രധാനമന്ത്രി ഗുരുവായൂരിൽ ദർശനം നടത്തി; സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തു
2. സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
3. രാജ്യാന്തര മാരിടൈം ഹബ്ബാകാന്‍ കൊച്ചി; 4000 കോടിയുടെ പദ്ധതികള്‍ സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി
4. മലപ്പുറത്ത് രണ്ടര വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്
5. പാകിസ്താനിൽ ഇറാന്റെ മിസൈൽ ആക്രമണം; രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു; മൂന്നു പേർക്ക് പരിക്ക്
6. ലാഭ വിഹിതം നൽകുന്നതിലെ തർക്കം; ‘അനിമൽ’ ഒടിടിയിലെത്താൻ വൈകും
7. അട്ടപ്പാടിയില്‍ പശുവിനെ പുലി ആക്രമിച്ചു കൊന്നു; ആശങ്ക
8. അഫ്ഗാൻ പരമ്പര തൂത്തുവാരാൻ ഇന്ത്യ; അവസാന ട്വന്റി 20 ഇന്ന്
9. വിവാദ പ്രസംഗത്തിൽ സത്താര്‍ പന്തല്ലൂരിനെ പിന്തുണച്ച് ഒരു വിഭാഗം സമസ്ത നേതാക്കൾ; ആലങ്കാരികമായി പറഞ്ഞതെന്ന് വാദം
10. വസ്തു തർക്കം; വാഴ കൃഷി വെട്ടി നശിപ്പിച്ചത് തടയാൻ ശ്രമിച്ച കർഷകസ്ത്രീയുടെ കാല്‍ ചവിട്ടി ഒടിച്ചു, കേസെടുത്ത് പോലീസ്
Read Also: കണ്ണനെ കൺനിറയെ കണ്ട് മോദി; താമരകൊണ്ട് തുലാഭാരം നടത്തി