- ഇന്ന് കർക്കിടകം ഒന്ന്; ഇനി രാമായണശീലുകൾ മുഴങ്ങുന്ന ദിനങ്ങൾ
- കനത്ത മഴയിൽ വ്യാപക നാശം, പാലക്കാട് വീട് ഇടിഞ്ഞു വീണ് അമ്മയും മകനും മരിച്ചു
- ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; 4 സൈനികർക്കു വീരമൃത്യു
- ഇടിമിന്നലോടെ ശക്തമായ മഴയും കാറ്റും, ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെല്ലോ; ജാഗ്രത മുന്നറിയിപ്പ്
- കേദാര്‍നാഥ് ക്ഷേത്രത്തില്‍നിന്ന് 228 കിലോ സ്വര്‍ണം കാണാതായെന്ന് ജ്യോതിര്‍മഠം ശങ്കരാചാര്യന്‍
- കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി; കണ്ണൂരില്‍ പൊലീസുകാരനെതിരെ പരാതി
- മസ്‌ക്കറ്റിൽ പള്ളിയ്ക്ക് സമീപം വെടിവെപ്പ്: 4 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
- അമേരിക്കൻ തെരഞ്ഞെടുപ്പ്; പ്രസിഡന്റ് സ്ഥാനാർത്ഥിയായി ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി
- രോഗിയുമായി പോയ ആംബുലൻസ് യുവാക്കൾ വെല്ലുവിളി നടത്തിയ സംഭവം; ആംബുലൻസ് ഡ്രൈവർക്കെതിരെയും കേസ്
- ആലപ്പുഴയിൽ പക്ഷി വളര്‍ത്തലിന് നിരോധനം; സർക്കാർ തീരുമാനത്തിനെതിരെ കോഴി, താറാവ് കര്‍ഷകര്‍ രംഗത്ത്
Read Also: ജമ്മു കശ്മീരിൽ ഭീകരാക്രമണം; നാല് സൈനികർക്ക് വീരമൃത്യു