1. കളം പിടിക്കാൻ മോദിയെത്തുന്നു; തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ഇന്ന് പത്തനംതിട്ടയിൽ
2. പീഡനാരോപണം; മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് എതിരെ പോക്സോ കേസ്
3. സിദ്ധാർത്ഥന് മുമ്പും പൂക്കോട് കോളേജിൽ ആൾകൂട്ട വിചാരണ നടന്നു; റാഗിങിൽ 13 വിദ്യാർത്ഥികൾക്കെതിരെ നടപടി
4. ഇ-പോസ് മെഷീനുകള്‍ പണിമുടക്കി; സംസ്ഥാനത്ത് റേഷന്‍ മസ്റ്ററിങ് മുടങ്ങി
5. വനിതാ പ്രീമിയർ ലീഗിൽ ഇന്ന് എലിമിനേറ്റർ; ജയിക്കുന്ന ടീം ഫൈനലിൽ
6. കൊല്ലാനാണോ വളര്‍ത്താനാണോയെന്ന ധാരണ പോലുമില്ല; നേതാക്കളുടെ ബിജെപി കൂറുമാറ്റത്തില്‍ സമസ്ത മുഖപത്രം
7. ഭക്ഷണത്തിന് കാത്തു നിന്നവർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്: ഗസ്സയിൽ 21 പേർ കൊല്ലപ്പെട്ടു
8. ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
9. പൗരത്വ നിയമ ചട്ടങ്ങള്‍ക്കെതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും
10. നെറ്റിയിൽ ആഴത്തിൽ മുറിവ്, ഗുരുതര പരിക്കേറ്റ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശുപത്രി വിട്ടു