News4media TOP NEWS
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസ്; നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു പൂർണ്ണമായും ശർക്കരയിൽ നിന്നും ഉത്പാദിപ്പിച്ച ആദ്യത്തെ റം; ആറു വര്‍ഷത്തോളം ബര്‍ബണ്‍ ബാരലുകളില്‍ ശർക്കര സംഭരിച്ചുവച്ച് ഉൽപ്പാദനം; ചരിത്രം സൃഷ്ടിച്ച് ദക്ഷിണേന്ത്യൻ കമ്പനി ! നടൻ പശുക്കൾ ഇനി ‘രാജ്യമാതാ- ഗോമാതാ’ ; പ്രത്യേക പദവി നൽകി മഹാരാഷ്ട്ര സർക്കാർ ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവർണറുടെ ഷാളിന് തീപിടിച്ചു; അപകടം നിലവിളക്കിൽ നിന്ന്

കൈ ജനലിൽ കെട്ടിയ നിലയിൽ, കാൽപാ​ദങ്ങൾ തറയിൽ മുട്ടിയ നിലയിൽ; സർവത്ര ദുരൂഹതയായി എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മരണം

കൈ ജനലിൽ കെട്ടിയ നിലയിൽ, കാൽപാ​ദങ്ങൾ തറയിൽ മുട്ടിയ നിലയിൽ; സർവത്ര ദുരൂഹതയായി എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മരണം
June 22, 2024

തിരുവനന്തപുരം: വെള്ളറടയിൽ എട്ടാംക്ലാസ് വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരുളാനന്ദകുമാർ-ഷൈനി ദമ്പതിമാരുടെ മകൻ അബി എന്ന അഖിലേഷ് കുമാർ(13) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കുട്ടിയുടെ മുറിക്കുള്ളിൽ മൃതദേഹം കണ്ടെത്തിയത്.

കുട്ടിയുടെ കൈ ജനലിൽ കെട്ടിയ നിലയിലായിരുന്നു. കൂടാതെ കാൽപാ​ദങ്ങൾ തറയിൽ മുട്ടി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അതുകൊണ്ട് തന്നെ കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ഉൾപ്പെടെ ആരോപിച്ചു. വീടിന്റെ രണ്ടാം നിലയിലാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

അമ്മ, അച്ഛൻ, മുത്തച്ഛൻ എന്നിവരാണ് എന്നിവരോടൊപ്പമാണ് അഖിലേഷ് താമസിക്കുന്നത്. എന്നാൽ സംഭവ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അച്ഛൻ ജോലിക്കും, അമ്മ പള്ളിയിലും പോയിരുന്നു. മീൻ മേടിക്കുന്നതിനായി താൻ മാർക്കറ്റിൽ പോയിരിക്കുകയായിരുന്നു എന്നാണ് മുത്തച്ഛൻ നൽകിയ മൊഴി.

ജനൽ കമ്പിയിൽ ഷാളിൽ കുരുക്കിട്ട നിലയിലായിരുന്നു മൃതദേഹം. നെയ്യാറ്റിൻകര ഡിവൈഎസ്പി അടക്കം സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. മരിച്ച അഖിലേഷ് കുമാർ വാഴിച്ചൽ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ്.

Read Also: ഭക്ഷണത്തിനു ശേഷം കൈകഴുകാൻ വെള്ളം കോരി നൽകിയില്ല; അമ്മയുടെ കൈ തല്ലിയൊടിച്ച് മകൻ

Read Also: കെജിഎഫ് സിനിമയുടെ കഥയിലെ സ്വർണഖനി ഇപ്പോഴെങ്ങനെയുണ്ട്…?ലോകത്തെ മയക്കിയ മഞ്ഞലോഹം തുരന്നെടുത്ത ഇന്ത്യൻ ഖനി നഷ്ടപ്രതാപം വീണ്ടെടുക്കാനൊരുങ്ങുന്നു

Read Also: വിമാനത്തിൽ കയറുന്നതിനു തൊട്ടു മുമ്പ് വരെ സാധനങ്ങൾ വാങ്ങാം; ലാസ്റ്റ് മിനിറ്റ് ഷോപ്പുമായി കൊച്ചി വിമാനത്താവളം

Related Articles
News4media
  • Kerala
  • News
  • Top News

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസ്; നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു

News4media
  • India
  • News
  • Top News

പൂർണ്ണമായും ശർക്കരയിൽ നിന്നും ഉത്പാദിപ്പിച്ച ആദ്യത്തെ റം; ആറു വര്‍ഷത്തോളം ബര്‍ബണ്‍ ബാരലുകളില്‍ ശർക്ക...

News4media
  • India
  • News
  • Top News

നടൻ പശുക്കൾ ഇനി ‘രാജ്യമാതാ- ഗോമാതാ’ ; പ്രത്യേക പദവി നൽകി മഹാരാഷ്ട്ര സർക്കാർ

News4media
  • Kerala
  • News
  • Top News

ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവർണറുടെ ഷാളിന് തീപിടിച്ചു; അപകടം നിലവിളക്കിൽ നിന്ന്

News4media
  • Kerala
  • Top News

സിനിമാ നയത്തിനുള്ള കരട് തയ്യാറാക്കാനുള്ള സമിതിയില്‍ നിന്നും മുകേഷിനെ ഒഴിവാക്കി; പ്രേം കുമാര്‍, മധുപാ...

News4media
  • Kerala
  • News
  • Top News

യുവാവിനെ സുഹൃത്തിന്‍റെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി; ശരീരത്തിൽ മർദനമേറ്റ പാടുകൾ

News4media
  • Kerala
  • News
  • Top News

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ കൊലപാതകം; യുവാവിനെ കുത്തിക്കൊന്നു

News4media
  • Kerala
  • News
  • Top News

ഹോമിയോ ഡോക്ടർ കിണറ്റിൽ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

News4media
  • Kerala
  • News
  • Top News

വീണ്ടും ആശങ്ക; സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

News4media
  • Kerala
  • News
  • Top News

വഞ്ചിയൂർ വെടിവയ്പ്പ് കേസ്; വെടിയേറ്റ യുവതിയുടെ ഭർത്താവിനെതിരെ പ്രതിയുടെ മൊഴി, ബലാത്സംഗ കേസെടുത്ത് പോ...

News4media
  • Kerala
  • News
  • Top News

ഫോൺ അമിതമായി ഉപയോഗിക്കുന്നതിന് വഴക്ക് പറഞ്ഞു; വീടുവിട്ടിറങ്ങിയ പതിമൂന്നുകാരി പുഴയിൽ മരിച്ചനിലയിൽ

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]