- കുവൈത്തിൽ മരിച്ച മലയാളികളുടെ എണ്ണം 14 ആയി; നാല് പത്തനംതിട്ട സ്വദേശികൾ
- കണ്ണൂരിൽ രണ്ട് സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു; പിന്നിൽ ബിജെപിയെന്ന് ആരോപണം
- ജി 7 ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇറ്റലിയിലേക്ക്
- കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ്: 5 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ,വിശദമായ അന്വേഷണം നടത്തുമെന്ന് ട്രഷറി ഡയറക്ടർ
- നടൻ ജോജു ജോർജിന് ഷൂട്ടിങ്ങിനിടെ പരിക്ക്; അപകടം ഹെലികോപ്റ്റർ രംഗം ചിത്രീകരിക്കുന്നതിനിടെ
- മുല്ലപ്പെരിയാറിൽ സുപ്രിം കോടതി നിയോഗിച്ച മേൽനോട്ട സമിതി ഇന്ന് പരിശോധന നടത്തും
- ആലപ്പുഴയിൽ പക്ഷിപ്പനി വ്യാപിക്കുന്നു, 30 ഇടത്ത് ജാഗ്രതാനിർദേശം, ആശുപത്രികൾ ഒരുക്കി
- പന്തീരങ്കാവ് ഗാർഹിക പീഡനം: നുണപരിശോധനയ്ക്ക് തയാറെന്ന് യുവതി; സംസ്ഥാനം വിട്ടെന്ന് പൊലീസ്
- രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതിലും എളുപ്പം സിനിമ ചെയ്യാനാണ്: കങ്കണ റണാവത്ത്
- മദ്യലഹരിയിൽ കാറോടിച്ച് അപകടം; സ്കൂട്ടർ യാത്രികരായ അച്ഛനും മകനും ദാരുണാന്ത്യം, ഡ്രൈവർ അറസ്റ്റിൽ