- ഇന്നും നാളെയും ഇടിമിന്നൽ, കാറ്റ്, തീവ്രമഴ; മൂന്നിടത്ത് ഓറഞ്ച് അലർട്ട്; 8 ജില്ലകളിൽ യെല്ലോ
- നടിയെ ആക്രമിച്ച കേസ്; വിചാരണ തുറന്ന കോടതിയിൽ നടത്തണമെന്ന് അതിജീവിത
- നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ; കേസ് ഡയറി കൈമാറും
- മുണ്ടിനീര്; മലപ്പുറത്ത് മാത്രം ഈ വർഷം അസുഖം ബാധിച്ചത് 13,643 പേർക്ക്; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്
- തോട്ടട ഐടിഐ സംഘർഷം; എസ്എഫ്ഐ- കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്, കണ്ണൂരിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ്
- പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കോടതിയില്‍
- ബിയർ കുപ്പി വിവാദം; സൈബർ അതിക്രമത്തെ നിയമപരമായി നേരിടുമെന്ന് ചിന്ത ജെറോം
- ജയ്പൂരിൽ മാളൂട്ടി സിനിമ മോഡൽ രക്ഷാപ്രവർത്തനം വിഫലം; കുഴൽക്കിണറിൽ നിന്നും പുറത്തെടുത്ത 5 വയസുകാരൻ മരിച്ചു
- മുരുഡേശ്വർ ബീച്ചിൽ വിനോദയാത്രാ സംഘത്തിലെ നാല് വിദ്യാർഥിനികൾ മുങ്ങിമരിച്ചു; ആറ് അധ്യാപകർ അറസ്റ്റിൽ
- ദക്ഷിണ കൊറിയയിൽ അറസ്റ്റിലായ മുൻ പ്രതിരോധമന്ത്രി ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു