1. കൊല്ലത്ത് ഗ്യാസ് ടാങ്കർ മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക്; ഒഴിവായത് വൻ ദുരന്തം
2. സിനിമാ തിയേറ്ററിലെ തർക്കം: യുവാവിനെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ടു; കോട്ടയത്ത് മൂന്ന് പേർ പിടിയിൽ
3. എറണാകുളം സൗത്ത് സ്റ്റേഷനിൽ സൗകര്യങ്ങളില്ല; കേരളത്തിന്റെ മൂന്നാം വന്ദേഭാരത് പ്രതീക്ഷകൾ മങ്ങുന്നു
4. ബന്ധുക്കൾക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങി; ഒഴുക്കില്‍പ്പെട്ട യുവാവും മരിച്ചു
5. കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണു; രക്ഷപ്പെടുത്താൻ തീവ്രശ്രമം, മയക്കുവെടി വെക്കണമെന്ന് നാട്ടുകാർ
6. പാനൂർ ബോംബ് നിർമാണക്കേസ്; അഞ്ച് പ്രതികളുടെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും
7. കൺസ്യൂമർഫെഡിന്‍റെ വിഷു ചന്തകൾ ഇന്നുമുതൽ
8. ഐപിഎല്ലിൽ ഇന്ന് ലക്‌നൗ സൂപ്പർ ജയന്റ്സ്- ഡൽഹി ക്യാപിറ്റൽസ് പോരാട്ടം
9. യാത്രയ്ക്കിടയിൽ കെഎസ്ആർടിസി ബസുകളിൽ ലഘുഭക്ഷണവും വെള്ളവും ലഭ്യമാക്കുന്ന പദ്ധതിയൊരുങ്ങുന്നു
10. പള്ളാത്തുരുത്തി പാലത്തിൽനിന്ന് യുവാവും യുവതിയും ആറ്റിൽ ചാടി; സംഭവം പുലർച്ചെ 3ന്, തിരച്ചിൽ തുടരുന്നു