web analytics

11.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

  1. ഇന്ന് ​ഗുരുവായൂർ ഏകാദശി; വ്രതാനുഷ്ഠാനത്തിൽ മുഴുകി ഭക്തർ
  2. തദ്ദേശ ഉപതെരഞ്ഞടുപ്പ്; ജനവിധി കാത്ത് 102 സ്ഥാനാർഥികൾ, ഫലം ഇന്നറിയാം
  3. ദിലീപിനെതിരെ തെളിവില്ല…യുവ നടിയെ ആക്രമിച്ച കേസില്‍ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ കോടതി അലക്ഷ്യ ഹർജി
  4. മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയത് അം​ഗീകരിക്കാനാകില്ല; സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ എം വി ​ഗോവിന്ദന് വിമർശനം
  5. വീഡിയോ ചിത്രീകരണത്തിനിടെ അപകടം; ആൽവിനെ ഇടിച്ചത് ബെൻസ് തന്നെയെന്ന് സ്ഥിരീകരിച്ച് പോലീസ്, വാഹനത്തിന് ഇൻഷുറൻസ് ഇല്ല
  6. പുഷ്പ 2 ന് വ്യാജൻ; ഇതുവരെ കണ്ടത് 26 ലക്ഷത്തോളം ആളുകൾ, ഹിന്ദി പതിപ്പ് പ്രചരിച്ചത് യുട്യൂബിൽ
  7. നല്ല രുചിയുള്ള ‘സുരസ!‘- പുതിയ ഇനം ഇഞ്ചി വികസിപ്പിച്ച് ഭാരതീയ സു​ഗന്ധവിള ​ഗവേഷണ കേന്ദ്രം
  8. 12 മണിക്കൂർ പീഡിപ്പിച്ചു,1 കോടി മോചനദ്രവ്യം; നടന്‍ മുഷ്താഖ് ഖാനെ തട്ടിക്കൊണ്ടുപോയതായി പരാതി
  9. വഞ്ചിയൂർ ബാബു ഒന്നാം പ്രതി, റോഡ് തടഞ്ഞ് പന്തൽ കെട്ടിയ സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്
  10. വിനോദയാത്രക്കിടെ മുരുഡേശ്വർ ബീച്ചിലിറങ്ങിയ 7 വിദ്യാർത്ഥിനികൾ തിരയിൽപ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെടുത്തു, മൂന്നുപേരെ രക്ഷപ്പെടുത്തി, കാണാതായവർക്കായി തിരച്ചിൽ തുടരുന്നു
spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

Related Articles

Popular Categories

spot_imgspot_img