1. സിഗ്നൽ ലഭിച്ചു; വയനാട്ടിൽ ആളെക്കൊല്ലി കാട്ടാനയെ ഇന്ന് മയക്കുവെടി വെക്കും
2. ദില്ലി ചലോ മാര്‍ച്ച്; അനുനയ നീക്കവുമായി കേന്ദ്രം, കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ചു
3. മക്കളുടെ ശരീരത്തിൽ രാസവസ്തു കുത്തിവച്ചശേഷം ആത്മഹത്യാശ്രമം; മലയാളി യുവതി ബ്രിട്ടനിൽ അറസ്റ്റിൽ
4. തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി; മൂന്നു പേര്‍ കസ്റ്റഡിയില്‍
5. ഗോഡ്സയെ പ്രകീർത്തിച്ച എൻ ഐ ടി അധ്യാപികയുടെ മൊഴി ഇന്ന് എടുക്കും
6. അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഓസ്‌ട്രേലിയ എതിരാളികൾ
7. വോട്ടെടുപ്പിൽ കൃത്രിമം കാട്ടിയതിനെതിരെ പാക്കിസ്ഥാനിൽ പ്രതിഷേധം: ഫലങ്ങളുടെ കാലതാമസം ആശയക്കുഴപ്പം വർദ്ധിപ്പിക്കുന്നു
8. മരാമണ്‍ കണ്‍വൻഷന് പമ്പാ മണൽപ്പുറത്ത് ഇന്ന് തുടക്കം
9. ജമ്മുകശ്മീരിലെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയിച്ചാല്‍ അഞ്ച് ലക്ഷം വരെ പാരിതോഷികം
10. താമരശ്ശേരി ചുരത്തിൽ വാഹനാപകടം; കാർ മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞു
Read Also: ഭീകരാക്രമണം: സോമാലിയയിൽ മൂന്ന് യു.എ.ഇ.സൈനികർ കൊല്ലപ്പെട്ടു