ഗോവധം ആരോപിച്ച് മുസ്ലീം യുവാവിനെ കൊലപ്പെടുത്തിയ കേസ്; യുപിയില്‍ 10 പേര്‍ക്ക് ജീവപര്യന്തം; ആകെ 5.8 ലക്ഷം രൂപ പിഴയും ഒടുക്കണം; ശിക്ഷ ആറുവർഷത്തിനു ശേഷം

ഗോവധത്തിന്റെ പേരിൽ ഉത്തര്‍ പ്രദേശില്‍ മുസ്ലീം യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പത്ത് പേര്‍ക്ക് ജീവപരന്ത്യം തടവ്. 2018ല്‍ ആട് വ്യാപാരിയായ ഖാസിം (45) എന്ന യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് വിചാരണ കോടതിയുടെ നടപടി. ഐപിസി 302,307,147,148,149,153 എ എന്നീ വകുപ്പുകള്‍ പ്രകാരം ചുമത്തിയ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൂടാതെ 58,000 രൂപ പിഴയും എല്ലാ പ്രതികളും അടയ്ക്കണം.

കൊലപാതകം, വധശ്രമം, മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള കലാപം, മതത്തിന്റെ പേരില്‍ ആളുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് അഡീഷണല്‍ ജില്ല, സെഷന്‍സ് ജഡ്ജി ശ്വേത ദീക്ഷിത് ശിക്ഷ വിധിച്ചതെന്ന് ഖാസിമിന്റെ അഭിഭാഷകയായ വൃന്ദ ഗ്രോവറെ ഉദ്ധരിച്ച് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഖാസിമിനെ കൊലപ്പെടുത്തിയതിനും സാക്ഷിയായ സമയ്ദീന്‍ എന്ന മുസ്ലിം കര്‍ഷകനെ മര്‍ദിച്ച് പരുക്കേല്‍പ്പിച്ചതിനും ഉള്‍പ്പെടെയാണ് കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. ഖാസിമിനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചതിനാണ് സമയ്ദീനെ പ്രതികള്‍ ആക്രമിച്ചത്.

Read Also: എറണാകുളത്ത് അത്യപൂർവമായ ‘ലൈം രോ​ഗം’ കണ്ടെത്തി ; ശ്രദ്ധിച്ചില്ലെങ്കിൽ അപകടകരം

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം അന്തേവാസിയെ മര്‍ദിച്ച സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത...

ഈ ആഴ്ച്ചയിലെ മഴ മുന്നറിയിപ്പുകൾ

ഈ ആഴ്ച്ചയിലെ മഴ മുന്നറിയിപ്പുകൾ തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ...

അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം

അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ജാഗ്രതയുടെ ഭാഗമായി പാലക്കാട്,...

പുതുക്കിയ കീം റാങ്ക് പട്ടിക റദ്ദാക്കണം

പുതുക്കിയ കീം റാങ്ക് പട്ടിക റദ്ദാക്കണം ന്യൂഡൽഹി: കീം റാങ്ക് പട്ടിക വിവാദത്തിൽ...

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

Related Articles

Popular Categories

spot_imgspot_img