10.04.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

1. പരസ്പര സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും പങ്കുവെക്കൽ: ഇന്ന് ചെറിയ പെരുന്നാൾ

2. ഛത്തീസ്ഗഡിൽ ബസ്സ് കൊക്കയിൽ വീണ് അപകടം: 12 മരണം, 14 പേർക്ക് പരിക്ക്; അനുശോചിച്ച് പ്രധാനമന്ത്രി

3. ‘പ്രണയമുണ്ട്, ജിഹാദില്ല’; കേരള സ്റ്റോറിക്കെതിരെ ഹുസൈന്‍ മടവൂറും പാളയം ഇമാം വി പി ശുഹൈബ് മൗലവിയും

4. പാനൂർ സ്ഫോടനം: സിപിഎം വാദം പൊളിച്ച് പൊലീസ് റിപ്പോർട്ട്; ബോംബിന്റെ ഉന്നം തിരഞ്ഞെടുപ്പ്

5. അരവിന്ദ് കേജ്‌രിവാൾ സുപ്രീം കോടതിയിലേക്ക്; അടിയന്തരവാദം കേൾക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടും

6. സംസ്ഥാനത്ത് ചൂടിന് ശമനമില്ല; ശനിയാഴ്ച വരെ താപനില ഉയർന്നു തന്നെ

7. ഇറ്റലിയിൽ ജലവൈദ്യുത പ്ലാന്റിൽ സ്ഫോടനം; മൂന്ന് മരണം, നാലുപേരെ കാണാതായി

8. പാലക്കാട് മലമ്പുഴ കൊട്ടേക്കാടിന് സമീപം ട്രെയിനിടിച്ച് കാട്ടാനയ്ക്ക് പരുക്ക്; ട്രാക്കിന് സമീപം നിലയുറപ്പിച്ച് ആന

9. കോട്ടയത്ത് ട്രെയിൻ തട്ടി രണ്ടു യുവാക്കൾ മരിച്ചു; അപകടം ഉത്സവം കഴിഞ്ഞ് മടങ്ങുംവഴി

10. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ വോട്ട് പിടിച്ച കെ ബാബുവിന്റെ വിജയം അസാധുവാകുമോ?എം സ്വരാജ് നൽകിയ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും

 

Read Also: ലോക്‌സഭാ തെരഞ്ഞെടുപ്പ്; സ്വകാര്യ ജീവനക്കാർക്ക് അവധി

spot_imgspot_img
spot_imgspot_img

Latest news

ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ്…സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത്… പൊട്ടിത്തെറിച്ച് ആർ ശ്രീകണ്ഠൻ നായർ

പത്രപ്രവർത്തനം പഠിക്കാതെ, പത്രപ്രവർത്തകനായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ...

കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.സംസ്ഥാനത്തിന് അധികം...

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

സോഷ്യൽ മീഡിയ താരം ജുനൈദ് മരിച്ചു

മലപ്പുറം: വാഹനാപകടത്തിൽ സോഷ്യൽ മീഡിയ താരം ജുനൈദ്(32) മരിച്ചു. മലപ്പുറം തൃക്കലങ്ങോട്...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

Other news

മുൻ ഭാര്യ, മുൻ പങ്കാളി, ചെകുത്താൻ, മൂവരും നിരന്തരം അപമാനിക്കുന്നു; പരാതിയുമായി നടൻ ബാല

കൊച്ചി: മുൻ ഭാര്യയും ഗായികയുമായ അമൃത സുരേഷ്, മുൻ പങ്കാളി എലിസബത്ത്,...

നാടിനെ നടുക്കി വീണ്ടും കൗമാര ആത്മഹത്യ; പത്താംക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ പത്താംക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ. കണ്ണൻ-ഗംഗ ദമ്പതികളുടെ മകൻ...

നൈറ്റ് പട്രോളിംഗിനിറങ്ങിയ എസ്ഐയുടെ കരണത്തടിച്ച് യുവാവ്; പോലീസ് ജീപ്പും തകർത്തു; കൊച്ചിയിൽ ലക്ഷദ്വീപ് സ്വദേശി പിടിയിൽ 

കൊച്ചി: കൊച്ചിയിൽ ഡ്യൂട്ടിക്കിടെ എസ്.ഐയുടെ മുഖത്തടിച്ച പ്രതി പിടിയിൽ. ലക്ഷദ്വീപ് സ്വദേശി...

ആഭരണപ്രേമികൾക്ക് നേരിയ ആശ്വാസം… ഇടിവ് നേരിട്ട് സ്വർണവില

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. തുടർച്ചയായ മുന്ന് ദിവസത്തെ...

ഹോളി ആഘോഷത്തിന് കഞ്ചാവ് കലർത്തിയ ഭക്ഷ്യവസ്തുക്കൾ; ഒടുവിൽ പിടി വീണു

ഹൈദരാബാദ്: ഹോളി ആഘോഷത്തിനിടെ കഞ്ചാവ് കലർത്തിയ കുൽഫിയും, ബർഫിയും വില്പന നടത്തിയ...

13കാരൻ കാറോടിക്കുന്ന റീൽസ് വൈറൽ; പിതാവിനെതിരെ കേസ്

കോഴിക്കോട്: 13 വയസ്സുകാരന് കാറോടിക്കാന്‍ നല്‍കിയ പിതാവിനെതിരെ കേസെടുത്ത് പോലീസ്. കോഴിക്കോട്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!