1. കാനം രാജേന്ദ്രനു വിട; വീട്ടിലും പാർട്ടി ആസ്ഥാനത്തും പൊതുദർശനം, സംസ്‍കാരം നാളെ
2. കാനം രാജേന്ദ്രന്റെ വിയോഗം; നവകേരള സദസ്സിന്റെ ഇന്നത്തെ പരിപാടികൾ മാറ്റിവച്ചു
3. ഷഹനയുടെ ആത്മഹത്യ; റുവൈസിന്റെ പിതാവിനെ പ്രതി ചേര്‍ത്തു
4. രാജ്യവ്യാപക ആക്രമണത്തിന് ഐഎസ് നീക്കമെന്ന് വിവരം; കർണാടകയിലും മഹാരാഷ്ട്രയിലും എൻഐഎ റെയ്ഡ്, 13 പേർ അറസ്റ്റിൽ
5. നിയമപോരാട്ടത്തിന് മഹുവ മൊയ്ത്ര; ഡൽഹി ഹൈക്കോടതിയെയോ സുപ്രീംകോടതിയേയോ സമീപിക്കാൻ നീക്കം
6. വനിതാ പ്രീമിയർ ലീഗ് ലേലം ഇന്ന്; നാല് കേരള താരങ്ങൾ ഉൾപ്പെടെ 165 താരങ്ങൾ ലേലപ്പട്ടികയിൽ
7. ഗാസയില്‍ വെടിനിര്‍ത്തലിന് യുഎന്‍ പ്രമേയം; തള്ളി അമേരിക്ക
8. ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; ആവശ്യത്തിന് ആംബുലൻസുകളില്ല
9. ഇന്ത്യ – ഇംഗ്ലണ്ട് വനിതാ ടി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്; ഇന്ത്യക്ക് ജയം അനിവാര്യം-
10. തൃശൂരിൽ വ്യാജ മദ്യ നിർമാണ കേന്ദ്രം; ഡോക്ടർ ഉൾപ്പെടെ ആറു പേർ പിടിയിൽ
Read Also: കാനം രാജേന്ദ്രന് വിട; മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും