1. സംസ്ഥാനത്ത് തിരുവനന്തപുരത്തും എറണാകുളത്തും വാഹനാപകടം; അഞ്ച് മരണം
2. മരിച്ചയാളുടെ വീട്ടിൽ പോകരുതെന്ന് പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ല; പാനൂർ സ്ഫോടനത്തിൽ കെ പി മോഹനൻ എംഎൽഎ
3. പത്തനംതിട്ടയിൽ പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്
4. 50 വർഷങ്ങൾക്കിപ്പുറം ഇന്ന് സമ്പൂർണ സൂര്യഗ്രഹണം; കാത്തിരിപ്പിൽ ലോകം
5. ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും
6. ഷാർജ അൽനഹ്ദ തീപിടിത്തം; മരിച്ചവരിൽ രണ്ട് ഇന്ത്യാക്കാർ
7. റംസാൻ-വിഷു ആഘോഷത്തിനൊരു സന്തോഷം, സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ചൊവ്വാഴ്ച മുതൽ, 2 മാസത്തെ തുക വിതരണം ചെയ്യും
8. കര്‍ണാടകയില്‍ പൊലീസ് പരിശോധന; 106 കിലോ സ്വര്‍ണ്ണാഭരണവും 5.6 കോടിയും പിടികൂടി
9. സ്വർണത്തിന് ഇന്നും റെക്കോർഡ് വില. ഗ്രാമിന് 6,565 രൂപയും പവന് 52,520 രൂപയുമായി
10. വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ നെഗറ്റീവ് ക്യാംപെയ്ൻ; സൈബർ ക്രൈം വിഭാഗത്തിന് പരാതി നൽകി
Read Also: വെള്ളം കുടിക്കുന്ന 4 നിയമങ്ങൾ പാലിക്കൂ; ജീവിതത്തിൽ കുറഞ്ഞത് 100 രോഗത്തിൽ നിന്ന് രക്ഷപ്പെടാം