1. സിക്കിമില്‍ മിന്നല്‍ പ്രളയം: 23 പേരെ കാണാതായി. സൈനികര്‍ക്കായി തിരച്ചില്‍
2. ന്യൂസ് ക്ലിക്ക് മേധാവികള്‍ ഏഴുദിവസത്തെ കസ്റ്റഡിയില്‍. ന്യൂസ് ക്ലിക്ക് സുപ്രീം കോടതിയിലേക്ക്
3. ഡല്‍ഹി മദ്യനയ അഴിമതി: ആം ആദ്മി പാര്‍ട്ടി എം പി സഞ്ജയ് സിങ്ങിന്റെ വീട്ടില്‍ഇഡിറെയ്ഡ്
4. രാജ്യതലസ്ഥാനത്ത് എട്ട് വയസുകാരിയെ അയല്‍വാസി ബലാത്സംഗം ചെയ്തു. ഡല്‍ഹിയിലെ ഗുരുഗ്രാമിലാണ് സംഭവം.
5. സംസ്ഥാനത്ത് മഴകുറയുന്നു. തലസ്്ഥാനത്ത് സ്‌കൂളുകള്‍ക്ക് അവധി.
6. കരുവന്നൂര്‍ പ്രതിസന്ധി: സിപിഎം കൗണ്‍സിലറെ ചോദ്യം ചെയ്യാന്‍ ഇഡി
7. വീണ്ടും ജനവാസ മേഖലയില്‍ പടയപ്പ; ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ത്തു, കൃഷിനശിപ്പിച്ചു
8. മരട് കൊലക്കേസില്‍ ഇന്ന് വിധി. പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് 2020-ല്‍
9. യുഎസ് പാര്‍ലമെന്റ് സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയെ ജനപ്രതിനിധി സഭ വോട്ടെടുപ്പിലൂടെപുറത്താക്കി
10. അമ്പെയ്ത്ത് മിക്‌സഡ് ടീമിന് സ്വര്‍ണം. നീരജ് ചോപ്ര ഇന്നിറങ്ങും