1. സിദ്ധാർഥന്റെ മരണം; ആറ് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
2. ഇടുക്കിയിൽ വിഷം ഉള്ളിൽച്ചെന്ന് 14കാരൻ മരിച്ചു; അധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്ന് ആരോപണം
3. പട്ടാമ്പി നേർച്ചയ്‌ക്കെത്തിച്ച ആന വിരണ്ടോടി; 2 പശുക്കളെയും ആടിനെയും ചവിട്ടിക്കൊന്നു, ഒരാൾക്ക് പരിക്ക്
4. കാസർഗോഡ് സഹോദരൻ അനിയനെ വെടിവെച്ച് കൊന്നു; കൊലപാതകം മദ്യലഹരിയിൽ
5. സംസ്ഥാനത്ത് ഇന്നും നാളെയും ആറ് ജില്ലകളിൽ താപനില ഉയരാൻ സാധ്യത
6. എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം; പരീക്ഷ എഴുതുന്നത് 4,27,105 വിദ്യാർത്ഥികൾ
7. രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതി ഹസന്‍ കുട്ടിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും
8. ആലപ്പുഴയിൽ നേവി ഉദ്യോഗസ്ഥന്റെ വീട്ടിൽ രണ്ട് കിലോ കഞ്ചാവ്, പരിശോധനക്കിടെ കുരുമുളക് സ്പ്രേ അടിച്ച് രക്ഷപ്പെടാൻ ശ്രമം
9. ട്രംപിന്റെ അപരാജിത കുതിപ്പിന് നിക്കി ഹേലിയുടെ ചെക്ക്; പ്രഥമ വിജയം വാഷിങ്ടൻ ഡിസിയിൽ
10. ജനറൽടിക്കറ്റുമായി എസി കോച്ചില്‍ കയറിയ യുവതിയെ ടിടിഇ തള്ളിയിട്ടു; ഓടുന്ന ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപ്പെട്ടു