1. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ ലഭിക്കാന്‍ സാധ്യത. മലയോര മേഖലയില്‍ ജാഗ്രത തുടരണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി
2. കരുവന്നൂര്‍ സകരണബാങ്ക് തട്ടിപ്പ്: മുന്‍ പോലീസ് ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്യുന്നു
3. തട്ടം പരാമര്‍ശം; അനില്‍കുമാറിനെ തള്ളി എ.എം ആരിഫ് എംപി
4. മഹാരാഷ്ട്രയിലെ ആശുപത്രിയിലെ കുട്ടമരണം: 7 രോഗികള്‍ കൂടി മരിച്ചു.
5. സീതാറാം യെച്ചൂരിയുടെ വീട്ടില്‍ റെയ്ഡ്. സര്‍ക്കാര്‍ നല്‍കിയ വസതിയിലാണ് റെയ്ഡ്.
6. നാടന്‍പാട്ട് കലാകാരന്‍ അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു
7. അമൃതാനന്ദമയിക്ക് സപ്തതി. ആശംസകളറിയിച്ച് പ്രമുഖര്‍
8. ഏഷ്യന്‍ ഗെയിംസ്: പുരുഷക്രിക്കറ്റില്‍ ഇന്ത്യ സെമി ഫൈനലില്‍. നേപ്പാളിനെ 23 റണ്‍സിന് തോല്‍പ്പിച്ചു
9. ഇന്ത്യ- നെതർലൻഡ്സ് സന്നാഹമത്സരം ഇന്ന്
10. ജയിലില്‍ നിന്നും പുറത്തിറങ്ങിയ മകന്‍ 95കാരിയായ അമ്മയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു.
Also Read:കലാഭവൻ മണിയുടെ ഗാനരചയിതാവ് അന്തരിച്ചു.